HOME
DETAILS

കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍

  
backup
December 09 2016 | 21:12 PM

%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d



സംഘാടക സമിതി രൂപീകരണം


കണ്ണൂര്‍: 57-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം 13 ന് ഉച്ചക്ക് രണ്ടു മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഉദ്ഘാടനം ചെയ്യും.  
നീലവിപ്ലവം പദ്ധതി: അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍:ഉള്‍നാടന്‍ മത്സ്യബന്ധനവും കൃഷിയും വികസിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന നീലവിപ്ലവം പദ്ധതിയിലേക്ക് കര്‍ഷകരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. പുതിയ ഓരുജലമത്സ്യകുളങ്ങളുടെ നിര്‍മാണം, ഓരുജലമത്സ്യകുളങ്ങളുടെ പുനരുദ്ധാരണം, ജലകൂട്കൃഷി തുടങ്ങിയവയ്ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ പദ്ധതിയില്‍ ധനസഹായം അനുവദിക്കും. അപേക്ഷഫോറം കണ്ണൂര്‍ മാപ്പിളബേയിലുള്ള ഫിഷറീസ് ഡെപ്യൂട്ടിഡയറക്ടര്‍ ഓഫിസ്,  മത്സ്യകര്‍ഷകവികസന ഏജന്‍സി എന്നിവിടങ്ങളില്‍ നിന്നും ഡിസംബര്‍ 24വരെ വിതരണംചെയ്യും. ഫോണ്‍ നമ്പര്‍: 0497 2731081, 0497 2732340.


ക്രിസ്മസ് -ന്യൂയര്‍ ഖാദിമേള 14 മുതല്‍


കണ്ണൂര്‍:ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന് കീഴിലുള്ള പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ ക്രിസ്മസ് ന്യൂഇയര്‍ വില്‍പന മേള 14 മുതല്‍ 31 വരെ കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയില്‍ നടക്കും. ജില്ലാതല ഉദ്ഘാടനം 14 ന് രാവിലെ 10 മണിക്ക് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ നിര്‍വഹിക്കും. മേളയില്‍ തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago