HOME
DETAILS
MAL
ജില്ലാ തല ദഫ് മത്സരം
backup
December 09 2016 | 21:12 PM
ഉരുവച്ചാല്‍: തില്ലങ്കേരി ക്ലസ്റ്റര്‍ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തടത്തുന്ന ജില്ല തല ദഫ് മത്സരം 26 ന് കാവുംപടി സൈനുല്‍ ഉലമ നഗറില്‍ നടക്കും.
പങ്കെടുക്കാന്‍ താല്‍പര്യമുള്ള ടീമുകള്‍ ഡിസംബര്‍ 18ന് മുന്നോടിയായി 9496699099 ഈ നമ്പറില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."