HOME
DETAILS
MAL
പഴയ 500 രൂപ നോട്ടുകള്‍ അവശ്യ സേവനങ്ങള്‍ക്കായി ഇന്നുകൂടെ ഉപയോഗിക്കാം
backup
December 10 2016 | 03:12 AM
ന്യൂഡല്‍ഹി: അസാധുവാക്കിയ 500 രൂപ നോട്ടുകള്‍ അവശ്യ സേവനങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന പരധി ഇന്നവസാനിക്കും. പുതിയ തീരുമാനപ്രകാരം ഇന്നുകൂടിയേ ഈ നോട്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കൂ.
സര്‍ക്കാര്‍ സേവനങ്ങള്‍, പരീക്ഷാ ഫീസുകള്‍, റെയില്‍വേ, ആശുപത്രി സേവനങ്ങള്‍ എന്നിവയ്ക്കാണ് പഴയ നോട്ടുകള്‍ ഉപയോഗിക്കാനാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."