HOME
DETAILS

ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്

  
backup
December 16, 2016 | 5:05 AM

%e0%b4%9a%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88

തിരൂരങ്ങാടി: ദേശീയപാത തലപ്പാറയില്‍ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്. പൂനെ സ്വദേശി ദില്‍ഖര്‍ (45)നെയാണ് പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് അപകടം. കൊച്ചിയില്‍നിന്നും പൂണെയിലേക്ക് റബ്ബര്‍ ഷീറ്റുകളുമായി പോകുമ്പോള്‍ നിയന്ത്രണം വിട്ട് റോഡില്‍ മറിയുകയായിരുന്നു

നോട്ടു പിന്‍വലിക്കല്‍: ചര്‍ച്ച സംഘടിപ്പിച്ചു

വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജിലെ കൊമേഴ്‌സ് വിഭാഗം നോട്ടു പിന്‍വലിക്കലുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ചര്‍ച്ച എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ.ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ അനില്‍ വര്‍മ, കുസാറ്റ് സാമ്പത്തിക വിഭാഗം മേധാവി ഡോ.എസ്.ഹരികുമാര്‍, മുന്‍മന്ത്രി കെ.കുട്ടി അഹമ്മദ്കുട്ടി, ഡോ.ബാബു എബ്രഹാം, ഡോ.പി മുഹമ്മദലി, എന്‍.അബ്ദുല്‍ ജബ്ബാര്‍, പ്രൊഫ.കെ.പി.ഹസ്സന്‍, പ്രൊഫ.മൊയ്തീന്‍കുട്ടി പാറയില്‍, ഡോ.സി.രാജേഷ്, എസ്.ദിനില്‍, കെ.പി.നാജില്‍, പ്രൊഫ.സി.കെ.ഹസ്സന്‍, പി.സി.സന്തോഷ് ബാബു സംസാരിച്ചു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിക്കാന്‍ മെസി; സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ വേണ്ടത് ഒരേയൊരു ഗോള്‍!

Football
  •  a day ago
No Image

ക്ലാസിൽ ശ്രദ്ധിച്ചില്ലെന്ന് ആരോപിച്ച് അധ്യാപകന്റെ ക്രൂരത; ചൂരലടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈപ്പത്തിക്ക് പൊട്ടൽ

Kerala
  •  a day ago
No Image

ഹാളണ്ട് മുടിക്കെട്ടഴിച്ചാൽ ഗോളുറപ്പ്, കെട്ടിവെച്ചാൽ കോടികളുറപ്പ്! ലോകകപ്പിൽ തരംഗമായി റെക്കാർഡ് വില്പനയുമായി 'ഹാളണ്ട് എഡിഷൻ'

Football
  •  a day ago
No Image

വ്യാജ സർട്ടിഫിക്കറ്റ് ചതിച്ചു: മൂവായിരത്തിലേറെ അധ്യാപകരെ പിരിച്ചുവിടുന്നു; വാങ്ങിയ ശമ്പളം പലിശസഹിതം ഈടാക്കാൻ ഉത്തരവ്

National
  •  a day ago
No Image

''ചരിത്രത്തിൽ നിന്ന് മായ്ക്കാനാകാത്ത തിരിച്ചടി നൽകും'; ഖാംനഈയുടെ കൊലപാതകത്തിൽ അമേരിക്കയ്ക്കും ഇസ്റാഈലിനുമെതിരെ പ്രതികാര പ്രഖ്യാപനവുമായി ഐ.ആർ.ജി.സി

International
  •  a day ago
No Image

അമ്മയെയും രണ്ട് പെൺമക്കളെയും വെടിവെച്ചുകൊന്ന പ്രതിക്ക് വധശിക്ഷ വിധിച്ച് യുഎഇ കോടതി

uae
  •  a day ago
No Image

മൊഴി രേഖപ്പെടുത്തും മുൻപ് ഭാര്യ മരിച്ചു; ഹോക്കി സ്റ്റിക്ക് കൊണ്ട് മർദിച്ച് കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട കേസിൽ ഭർത്താവിനെ കോടതി വെറുതെവിട്ടു

National
  •  a day ago
No Image

ഐപിഎൽ ഇനി ഓസ്‌ട്രേലിയയിലേക്കോ? അണിയറയിൽ 'രഹസ്യ ചർച്ചകൾ'; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ റിപ്പോർട്ട്!

Football
  •  a day ago
No Image

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ മരണം: നട്ടെല്ലിന് പൊട്ടൽ, സാവരിയ നേരിട്ടത് അതിക്രൂര മർദനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Kerala
  •  a day ago
No Image

പാസ്‌പോർട്ട്-വിസ സേവനങ്ങൾ: അനധികൃത ഏജന്റുമാർക്ക് പണം നൽകരുത്; കർശന മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യൻ എംബസി

uae
  •  a day ago