
ക്രിസ്മസ്- പുതുവത്സര ആഘോഷം: എക്സൈസ് വകുപ്പ് കണ്ട്രോള് റൂമുകള്‍ തുടങ്ങി
മലപ്പുറം:ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് അബ്കാരി മേഖലയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ജില്ലാതല ജനകീയ കമ്മിറ്റി യോഗം ചേര്‍ന്നു. സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റിന്റെ അനധികൃത വില്പന, മയക്കുമരുന്ന് വില്പന എന്നിവ തടയുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്ട്രോള് റൂം മലപ്പുറം അസി. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.ആര് അനില്‍കുമാര്‍ യോഗത്തില്‍ അറിയിച്ചു. ഇതിനുപുറമെ കള്ളുഷാപ്പുകള്‍, വിദേശമദ്യശാലകള്‍, റെയില്‍വേ സ്റ്റേഷന്, ബസ്സ്റ്റാന്‍ഡ്, ട്രെയിനുകള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, അബ്കാരി എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളികള്‍ എന്നിവ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുളള ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍ ആയിരിക്കും .
രാത്രികാല പട്രോളിങും വാഹന പരിശോധനയും ഊര്‍ജിതമാക്കി.വ്യാജമദ്യ നിര്‍മാണം, വിതരണം, വില്പപന എന്നിവയുമായി ബന്ധപ്പെട്ട് പൊതു ജനങ്ങള്‍ക്കുള്ള പരാതി താഴെ പറയുന്ന നമ്പറുകളില്‍ അറിയിക്കാവുന്നതാണ്. പൊതുജനത്തിന് എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ടോള്‍ഫ്രീ നമ്പറിലും ബന്ധപ്പെടാം.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, മലപ്പുറം- 9447178062, അസി. എക്സൈസ് കമ്മീഷണര്‍, മലപ്പുറം- 9496002870, കണ്ട്രോള് റൂം, മലപ്പുറം- 04832734886, ടോള്‍ ഫ്രീ നമ്പര്‍- 1800 425 4886.
എക്സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍: പൊന്നാനി- 0494 2664590, 9400069639, തിരൂര്‍- 0494 2424180, 9400069640, തിരൂരങ്ങാടി-0494 2410222, 9400069642, മഞ്ചേരി-04832766184, 9400069643, പെരിന്തല്‍മണ്ണ-04933 227653, 9400069645, നിലമ്പൂര്‍-04931 226323, 9400069646.
എക്സൈസ് റെയിഞ്ച് ഓഫിസുകള്‍: പൊന്നാനി-0494 2654210, 9400069650, കുറ്റിപ്പുറം-0494 2609350, 9400069660, തിരൂര്‍-0494 2425282, 9400069652, പരപ്പനങ്ങാടി-0494 2414633, 9400069653 മലപ്പുറം-0483 2104937, 9400069654, മഞ്ചേരി-0483 2766760, 9400069655, പെരിന്തല്‍മണ്ണ- 04933 227539, 9400069656, കാളികാവ്- 0493 1249608, 9400069657, നിലമ്പൂര്‍- 04931 224334, 9400069658.
(എം.പി.എം 33402016)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി
Saudi-arabia
• 7 minutes ago
ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്
International
• 11 minutes ago
പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം തൊഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്കാന് കഴിയില്ല: കപില്‍ സിബല്‍
National
• 23 minutes ago
കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ
Kerala
• an hour ago
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• an hour ago
ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്
International
• 8 hours ago
‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ
International
• 8 hours ago
'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍
Kerala
• 9 hours ago
കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി
Kerala
• 9 hours ago
ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ
Food
• 9 hours ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു; മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി
Kerala
• 9 hours ago
പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ
Kerala
• 9 hours ago
ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി
National
• 10 hours ago
പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ
National
• 10 hours ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 12 hours ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 12 hours ago
വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 12 hours ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 12 hours ago
ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രാഈലും യൂറോപ്യൻ യൂണിയനും കരാറിൽ
International
• 10 hours ago
നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ
Kerala
• 11 hours ago
ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 11 hours ago