HOME
DETAILS

എ.പി മുഹമ്മദ് മുസ്്‌ലിയാര്‍ നിഷ്‌കളങ്ക വ്യക്തിത്വം: സി.മുഹമ്മദ് അല്‍ ഖാസിമി

  
backup
December 16 2016 | 06:12 AM

%e0%b4%8e-%e0%b4%aa%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be

ആലപ്പുഴ: വിനയം കൈമുതലാക്കിയ നിഷ്‌കളങ്ക വ്യക്തിത്വമായിരുന്നു എ.പി മുഹമ്മദ് മുസ്്‌ലിയാരെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് സി.മുഹമ്മദ് അല്‍ ഖാസിമി.
എസ്.കെ.എസ്.എസ്.എഫ് ആലപ്പുഴ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര്‍ അനുസ്മരണ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിജ്ഞാന മേഖലയെ വളരെയധികം സ്‌നേഹിച്ച മുഹമ്മദ് മുസ്്‌ലിയാര്‍ തന്റെ ശിഷ്യരും അങ്ങനെ ആയിത്തീരണമെന്ന് ആഗ്രഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുസ്സമദ് മുസ്ലിയാര്‍, പി.എ ശിഹാബുദ്ദീന്‍ മുസ്ലിയാര്‍, അബ്ദുസ്സത്താര്‍ ബാഖവി, സിറാജുദ്ദീന്‍ അശ്‌റഫി, ഇ.എന്‍.എസ് നവാസ്, എ.എം.എം ശാഫി റഹ്മത്തുല്ലാഹ്, എം.ബാബു വലിയമരം, സൈനുദ്ദീന്‍ വലിയകുളം, ഐ.മുഹമ്മദ് മുബാശ്, ഹക്കീം രാജ എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ആഗോള എയര്‍ലൈനുകളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

latest
  •  6 days ago
No Image

പെൺകുട്ടികൾ താമസിക്കുന്ന അനാഥാലയത്തിലേക്ക് രാത്രി കല്ലെറിഞ്ഞു; ചോദ്യംചെയ്ത യുവാവിനെ കുത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ

Kerala
  •  6 days ago
No Image

എംഎൽഎസ്സിൽ മെസിക്ക് പുതിയ എതിരാളി? സൂപ്പർതാരത്തെ റാഞ്ചാൻ അമേരിക്കൻ ക്ലബ്

Football
  •  6 days ago
No Image

ബംഗ്ലാദേശി കാമുകനെ കാണാന്‍ സലാലയിലെത്തി തായ് യുവതി, പിന്നാലെ കാണാതായി, ഒടുവില്‍ കണ്ടെത്തിയത് കത്തിക്കരിഞ്ഞ് ചാരമായ നിലയില്‍

oman
  •  6 days ago
No Image

രവീന്ദ്രജാലം! ഇവന് മുന്നിൽ സച്ചിനും കീഴടങ്ങി, പിറന്നത് പുതുചരിത്രം

Cricket
  •  6 days ago
No Image

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; അയല്‍വാസിക്ക് 8 വര്‍ഷം തടവും പിഴയും

Kerala
  •  6 days ago
No Image

കാര്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ കാലിഫോർണിയ പാപ്പരാകും; ഇലോൺ മസ്‌ക്

International
  •  6 days ago
No Image

ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും ബംഗ്ലാദേശ് പുറത്ത്; സെമിയിലേക്ക് മുന്നേറി കിവികൾ

Cricket
  •  6 days ago
No Image

നഴ്സിങ്ങ് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി പിടിയില്‍

Kerala
  •  6 days ago
No Image

Ramadan 2025 | നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ദുബൈയിലെ പ്രധാന സമയ മാറ്റങ്ങള്‍

uae
  •  6 days ago