HOME
DETAILS
MAL
രാഹുല്‍-മോദി കൂടിക്കാഴ്ച രഹസ്യ ഉടമ്പടിക്കെന്ന് ഡല്‍ഹി മന്ത്രി
backup
December 18 2016 | 03:12 AM
കോട്ടയം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച രഹസ്യ ഉടമ്പടി ഉറപ്പിക്കാനായിരുന്നുവെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഇംറാന്‍ ഹുസൈന്, ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ സോമനാഥ് ഭാരതി എന്നിവര്‍ ആരോപിച്ചു. കോട്ടയം പ്രസ്ക്ലബില്‍ നടന്ന 'മീറ്റ് ദ പ്രസി'ല്‍ സംസാരിക്കുകയായിരുന്നു അവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."