HOME
DETAILS

കാന്തപുരം വിഭാഗം നടത്തിയ അക്രമം: ലീഗ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം

  
backup
December 18 2016 | 06:12 AM

%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af

 

പള്ളിക്കല്‍: പള്ളിക്കല്‍ബസാര്‍ പള്ളിയില്‍ കാന്തപുരം വിഭാഗം നടത്തിയ അക്രമത്തിനെതിരേ നടപടിയെടുക്കാന്‍ തയാറാകാത്ത പൊലിസ് മുസ്‌ലിംലീഗ് നേതാക്കളുടെയും സമസ്ത പ്രവര്‍ത്തകരുടെയും പേരില്‍ കള്ളക്കേസെടുത്ത് ജയിലിലടക്കാന്‍ ശ്രമം നടക്കുന്നതായി സൂചന. സംഭവം നടക്കുമ്പോള്‍ സ്ഥലത്തില്ലാതിരുന്ന പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയുള്‍പ്പെടെ എഴുപതോളം പേര്‍ക്കെതിരെ ജാമ്യമില്ലാ കേസെടുത്തതായാണ് വിവരം. ഇരു വിഭാഗക്കാരും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ക്കെതിരെ പൊലിസ് നേരത്തെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് മഗ്‌രിബ് നിസ്‌കാരം തുടങ്ങവെ കാന്തപുരം വിഭാഗക്കാരായ ഗുണ്ടാ സംഘം പള്ളിയില്‍ ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടത്. ഹൈകോടതി വിധി പ്രകാരം സമസ്തക്ക് ലഭിച്ച പള്ളി പിടിച്ചെടുക്കാന്‍ കഴിയില്ലായെന്ന് ഉറപ്പായതോടെയാണ് പള്ളിയില്‍ കയറി സമസ്ത പ്രവര്‍ത്തകരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചത്. പൊലിസ് അക്രമം നേരില്‍ കണ്ടിട്ടും ഭരണസ്വാധീനത്തിന്റെ മറവില്‍ ഉന്നത രാഷ്ട്രീയ ഇടപെടലിനാല്‍ കാന്തപുരം വിഭാഗത്തിന് വേണ്ടി ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കള്ളക്കേസെടുക്കുകയായിരുന്നു. പള്ളിക്കുള്ളില്‍ കൊലവിളി നടത്തി സമസ്ത പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലിസ് ഇതുവരെ തയാറായില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  24 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  24 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  24 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  24 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  24 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  24 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  24 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  24 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  24 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  24 days ago