HOME
DETAILS
MAL
ടോക്കിയോയില്‍ മഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ..?
backup
December 18 2016 | 07:12 AM
ജപ്പാന് തലസ്ഥാനമായ ടോക്കിയോയുടെ നഗരവീഥികളെല്ലാം മഞ്ഞില്‍ പുതഞ്ഞ കാഴ്ചയാണ് കഴിഞ്ഞ ഏതാനും ആഴ്ചകളിലായി കാണുന്നത്.
ടോക്കിയോയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഒപ്പിയെടുത്ത ചിത്രങ്ങള്‍ കാഴ്ചക്കാരന് അതിമനോഹരമായി തോന്നും. എന്നാല്‍, ശരീരത്തെയും മനസ്സിനെയും കോച്ചുന്ന കൊടും തണുപ്പില്‍ വളരെ ഞെരുങ്ങിയാണ് ജപ്പാന് ജനത ജീവിതം മുന്നോട്ടു നീക്കുന്നത്.
[gallery columns="1" size="full" ids="194496,194491,194484,194483,194486,194485,194495,194493,194494,194487,194492,194489,194499,194497,194488,194498"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."