HOME
DETAILS
MAL
പടിക്കല്‍ കലമുടച്ച ബ്ലാസ്റ്റേഴ്‌സ്
backup
December 19 2016 | 10:12 AM
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ജുവല്‍ രാജ ഷെയ്ക്ക് ഇന്നലെ ആ കിക്ക് തൊടുത്തത് കേവലം കേരളത്തിന്റ ഗോള്‍ പോസ്റ്റിലേക്കായിരുന്നില്ല, ലക്ഷക്കണക്കിന് വരുന്ന ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ഇടനെഞ്ചിലേക്കായിരുന്നു.
ഏറെ പ്രാര്‍ത്ഥനയും പിന്തുണയും നല്‍കി ഫൈനല്‍ വരെയെത്തിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണയെങ്കിലും ഒന്ന് കപ്പുയര്‍ത്തണേ എന്ന പ്രാര്‍ഥന മാത്രമായിരുന്നു കാല്‍പന്തുകളിയെ സ്‌നേഹിക്കുന്ന മുഴുവന്‍ മലയാളികള്‍ക്കുമുണ്ടായിരുന്നത്.
[gallery columns="1" size="full" ids="195386,195380,195390,195397,195385,195388,195399,195377,195378,195400,195392,195384,195393,195404,195389,195398,195403"]
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഐ.എസ്.എല്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."