HOME
DETAILS

ദേശീയ ഗാനം: ആര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന് മുഖ്യമന്ത്രി

  
backup
December 20, 2016 | 8:45 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%97%e0%b4%be%e0%b4%a8%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86

തിരുവനന്തപുരം: ദേശീയ ഗാനത്തെ സംബന്ധിച്ച കേസുകളില്‍ അറസ്റ്റ് ചെയ്യുന്നവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച് അദ്ദേഹം പൊലിസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദേശീയ ഗാനത്തോട് അനാദരവ് കാണിച്ച കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ രാജ്യദ്രോഹകുറ്റം ഉണ്ടാകാന്‍ പാടില്ലെന്നും എന്നാല്‍ ദേശീയ ഗാനത്തെ അനാദരിച്ചാല്‍ കേസെടുക്കുന്നതിന് തടസമില്ലെന്നുമാണ് അദ്ദേഹം ഉത്തരവിട്ടത്. ഇന്നലെയാണ് ഇതു സംബന്ധിച്ച് പിണറായി നിര്‍ദേശം നല്‍കിയത്.

രാജ്യദ്രോഹക്കുറ്റമാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരായ കമാല്‍ സിയെയും നദീറിനെയും കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തി എന്നും റിപ്പോര്‍ട്ടുണ്ടായരുന്നു. പൊലിസിന്റെ ഇത്തരം നടപടികള്‍ക്കെതിരേ വി.എസും കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനുമടക്കമുള്ള പ്രമുഖര്‍ രംഗത്തു വന്നിരുന്നു. ഇതിനെതുടര്‍ന്നാണ് പിണറായി കര്‍ശന നിര്‍ദേശം നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈ മെട്രോ ട്രെയിന്‍ സബ് വേയില്‍ കുടുങ്ങി; യാത്രക്കാര്‍ക്ക് തുരങ്കത്തിലൂടെ 'പ്രഭാത നടത്തം' 

National
  •  a day ago
No Image

യുഎഇയിൽ ഇനി സൗജന്യ യാത്ര; അവധി ദിനങ്ങളിൽ ഈ എമിറേറ്റുകളിൽ പാർക്കിംഗ് ഫീസുകളും ടോളുകളും ഒഴിവാക്കി

uae
  •  a day ago
No Image

കുവൈത്തിൽ അതികർശന ലഹരിവിരുദ്ധ നിയമം: ശരീരത്തിൽ ചെറിയ മയക്കുമരുന്ന് സാന്നിധ്യം ഇപ്പോൾ കുറ്റകൃത്യം

Kuwait
  •  a day ago
No Image

ചരിത്രത്തിലേക്ക് അടിച്ചുകയറാൻ കോഹ്‌ലി; തകർത്താടിയാൽ സച്ചിൻ വീണ്ടും വീഴും

Cricket
  •  a day ago
No Image

വേണ്ടത് വെറും 13 റൺസ്; ഏഷ്യ കാൽചുവട്ടിലാക്കാൻ ഒരുങ്ങി രോഹിത്

Cricket
  •  a day ago
No Image

ഈദ് അൽ ഇത്തിഹാദ്: പൗരന്മാർക്കും താമസക്കാർക്കും ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

മികച്ച താരം മറ്റൊരാളായിട്ടും ആ ടീമിൽ കളിക്കാൻ മെസിയാണെന്ന് ഞാൻ കള്ളം പറഞ്ഞു: മുൻ സൂപ്പർതാരം

Football
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി

Kerala
  •  a day ago
No Image

അബൂദബിയില്‍ കനാലിൽ മീനുകൾ കൂട്ടത്തോടെ ചത്ത നിലയില്‍; സാമ്പിൾ സ്വീകരിച്ചു; നിരീക്ഷണം ശക്തമാക്കി അധികൃതർ

uae
  •  a day ago
No Image

കൊഴിഞ്ഞുപോക്ക് തുടരുന്നു; 2026 ഐപിഎല്ലിൽ നിന്നും പിന്മാറി മറ്റൊരു ഇതിഹാസം

Cricket
  •  a day ago