ADVERTISEMENT
HOME
DETAILS

യു.എസ് എംബസിക്ക് പുറത്ത് വെടിയുതിര്‍ത്ത ആള്‍ അറസ്റ്റില്‍

ADVERTISEMENT
  
backup
December 20 2016 | 19:12 PM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%82%e0%b4%ac%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d

ഇസ്താംബൂള്‍: യു.എസ് എംബസിക്ക് പുറത്ത് വെടിയുതിര്‍ത്തയാളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ 3.55നാണ് എംബസിയിലേക്കുള്ള പ്രവേശന കവാടത്തിന് സമീപത്ത് എസ് ഷാഹിന്‍ എന്നയാള്‍ വെടിയുതിര്‍ത്തത്. വെടിവയ്പ്പില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റഷ്യന്‍ സ്ഥാനപതിയെ അക്രമി വെടിവച്ചു കൊന്ന നടുക്കം മാറും മുന്‍പേയായിരുന്നു വീണ്ടും തലസ്ഥാനത്ത് വെടിവയ്പ്പ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്ക നിര്‍ത്തിവച്ചു. കോട്ടിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇയാള്‍ തോക്കുമായി എംബസിയിലെത്തിയത്. പ്രതി ഒമ്പത് റൗണ്ട് വെടിയുതിര്‍ത്തതായാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ

uae
  •  a month ago
No Image

അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  a month ago
No Image

ഇ- സിം; തട്ടിപ്പുകാര്‍ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന നിങ്ങളെ വിളിക്കും; പൊലീസിന്റെ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പാർക്ക് ചെയ്ത ട്രക്കിൻ്റെ ടയർ മോഷ്ടിച്ചു; പ്രതിക്ക് പിഴയും നാടുകടത്തലും ശിക്ഷ

uae
  •  a month ago
No Image

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥിയായി ഖത്തർ

Saudi-arabia
  •  a month ago
No Image

നിപ ; മരിച്ച യുവാവിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടു; ആശുപത്രികളിലും, പൊലിസ് സ്റ്റേഷനിലും സമ്പര്‍ക്കം

Kerala
  •  a month ago
No Image

വാടകവീട്ടില്‍ സ്ഥിരമായി മദ്യപാനം, ശ്രീകുട്ടി വിവാഹമോചിത; അജ്മലുമായുള്ളത് സൗഹൃദം

Kerala
  •  a month ago
No Image

വിരട്ടല്‍ സിപിഎമ്മില്‍ പി.വി അന്‍വര്‍ കുരയ്ക്കുകയുള്ളൂ, കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്

Kerala
  •  a month ago
No Image

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്കുവണ്ടികള്‍ പാളംതെറ്റി; ആളപായമില്ല

National
  •  a month ago
No Image

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ

National
  •  a month ago