HOME
DETAILS
MAL
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം
backup
December 21 2016 | 06:12 AM
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായത്. സുനാമി മുന്നറിയിപ്പില്ല. പ്രാദേശിക സമയം ഇന്ന് രാവിലെ 9 മണിയോടെയാണ് ഭൂചലനമനുഭവപ്പെട്ടത്.
ഭൂചലനത്തില്‍ ആര്‍ക്കും പരിക്കേറ്റതായോ നാശനഷ്ടങ്ങളുണ്ടായതായോ വിവരങ്ങളില്ല. ഇന്തോനേഷ്യയിലെ ഡാര്‍വിനില്‍ നിന്നും 630 കിലോമീറ്റര്‍ മാറി ബാന്‍ഡ സമുദ്രമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."