HOME
DETAILS
MAL
ബി.ജെ.പിയുടെ കോട്ടയം കലക്റ്ററേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
backup
December 21 2016 | 07:12 AM
കോട്ടയം: നാട്ടകം പോളിയിലെ റാഗിങ് കേസിലെ യഥാര്‍ത്ഥ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ കോട്ടയം കലക്റ്ററേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് ആരംഭിച്ച് അല്പം കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ പൊലിസിനു നേരെ കല്ലെറിയുകയായിരുന്നു. പൊലിസ് ആദ്യം സംയമനം പാലിച്ചെങ്കിലും പിന്നീട് ലാത്തി വീശുകയായിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ കല്ലേറ് തുടര്‍ന്നപ്പോള്‍ പൊലിസ് ഗ്രനേഡും ടിയര്‍ ഗ്യാസും പൊട്ടിച്ചതിനെത്തുടര്‍ന്ന് യുദ്ധ സമാനമായ അന്തരീക്ഷമായിരുന്നു കലക്റ്ററേറ്റ് പരിസരം.
കല്ലേറില്‍ നിരവധി പൊലിസുകാര്‍ക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനു പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."