HOME
DETAILS
MAL
പ്രാര്‍ഥനാ സദസ്സും മൗലിദ് സമാപനവും ഇന്ന് ഷാര്‍ജയില്‍
backup
December 22 2016 | 09:12 AM
ഷാര്‍ജ: 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ' പ്രസിഡന്റ് ശൈഖുനാ കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്ലിയാര്‍ക്ക് വേണ്ടി പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കുന്ന പ്രത്യേക പ്രാര്‍ഥന മജ്‌ലിസും മൗലിദ് സദസ്സിന്റെ സമാപനവും നാളെ വെള്ളി (23 / 12 / 2016 ) ജുമുഅ നിസ്‌കാര ശേഷം ഷാര്‍ജ ഇന്ത്യന്‍ ഇസ്‌ലാമിക് ദഅവ സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു.
മുഴുവന്‍ പ്രവര്‍ത്തകരും അഭ്യുദയ കാംക്ഷികളും മജ്‌ലിസില്‍ പങ്കെടുക്കണമെന്ന് സെന്റര്‍ കമ്മിറ്റിയും SKSSF സംസ്ഥാന ഭാരവാഹികളും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."