HOME
DETAILS

'ഭാര്യയ്ക്ക് പത്തു ദിവസമായി തലവേദനയാണ്'; ടാക്‌സ് റിട്ടേണ്‍ വൈകിയതിന് വിചിത്രമായൊരു കാരണം

  
Web Desk
December 22 2016 | 17:12 PM

headaches-excuses-for-not-filing-british-tax-returns

 

ലണ്ടന്‍: ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയാല്‍ പിന്നെ കാരണം ബോധിപ്പിക്കണമല്ലോ. ബ്രിട്ടീഷിലെ ഒരാള്‍ നല്‍കിയ കാരണം ബോധിപ്പിക്കല്‍ വൈറലാവുകയാണ്.

'ഭാര്യയാണ് തന്റെ ടാക്‌സ് കണക്കുകള്‍ നോക്കുന്നത്. പത്തു ദിവസമായി ഭാര്യയ്ക്ക് തലവേദനയാണ്'- ഇതായിരുന്നു കാരണം. കാരണം ശക്തമല്ലാത്തതിനാല്‍ ഇയാള്‍ക്കെതിരെ പിഴ ശിക്ഷയിട്ടു.

ഇങ്ങനെ നിരവധി കാരണങ്ങളാണ് ബ്രിട്ടീഷ് റെവന്യൂ ആന്റ് കസ്റ്റംസ് ഓഫിസില്‍ ലഭിച്ചത്. പോസ്റ്റ്മാന്‍ വീട്ടില്‍ എത്തുന്നില്ലെന്നാണ് മറ്റൊരാളുടെ കാരണം.

''ടാക്‌സ് റിട്ടേണ്‍ തന്റെ വഞ്ചിയിലായിരുന്നു. ബോട്ട് കത്തിപ്പോയി''- മറ്റൊരു കാരണം.

''ഒരു പ്രാണി കാരണം തന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. കാറിനുള്ളിലുണ്ടായിരുന്ന ടാക്‌സ് റിട്ടേണ്‍ നശിച്ചുപോയി''- ഇങ്ങനെ നീളുന്നു പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാകാനുള്ള കാരണം നിരത്തലുകള്‍.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്

Saudi-arabia
  •  13 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു

Kerala
  •  13 hours ago
No Image

ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു

National
  •  14 hours ago
No Image

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

Kerala
  •  14 hours ago
No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  14 hours ago
No Image

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

Kerala
  •  14 hours ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  15 hours ago
No Image

പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  15 hours ago
No Image

അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ

National
  •  15 hours ago
No Image

മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം

Kerala
  •  15 hours ago