HOME
DETAILS

ക്രിസ്മസ് ഘോഷയാത്ര ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്: ഹൈക്കോടതി

  
backup
December 22 2016 | 18:12 PM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%98%e0%b5%8b%e0%b4%b7%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99



കൊച്ചി  : തൃശൂര്‍ അതിരൂപതയ്ക്കു കീഴിലുള്ള ബോണ്‍ നത്താലെ ക്രിസ്മസ് ഘോഷയാത്രയ്ക്കായി നഗരത്തിലെ  റോഡുകള്‍ തടഞ്ഞ് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് ഹൈക്കോടതി . 2013 മുതല്‍  തുടങ്ങിയ ക്രിസ്മസ് ഘോഷയാത്രയും ആഘോഷവും പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും  തൃശൂരിന്റെ സാംസ്‌കാരിക ചരിത്രത്തിലില്ലാത്ത ആഘോഷം ആചാരത്തിന്റെയോ അനുഷ്ഠാനത്തിന്റെയോ  ഭാഗമല്ലെന്നും ഹരജിയില്‍  ആരോപിച്ചിരുന്നു. ഹരജിയില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍  അഭിഭാഷകന്‍ കൂടുതല്‍ സമയം തേടി.
ഘോഷയാത്ര പാതയോര പൊതുയോഗ നിരോധന  നിയമത്തിലെയും കേരള പൊലിസ് ആക്ടിലെയും വ്യവസ്ഥകള്‍ക്കു വിധേയമായിട്ടായിരിക്കുമെന്ന് കേസില്‍  എതിര്‍ കക്ഷികളായ തൃശൂര്‍ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി, തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍  തുടങ്ങിയവര്‍ ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago