HOME
DETAILS

എം.എസ്.എഫ് 'വിഷന്‍ 2017' പ്രഖ്യാപനം ജനുവരി ഒന്നിന്

  
backup
December 22, 2016 | 7:06 PM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-2017-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af


കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ വാര്‍ഷിക പദ്ധതി പ്രഖ്യാപനം വിഷന്‍ 2017 ജനുവരി ഒന്നിന് കോഴിക്കോട്ട് നടക്കും. കാസര്‍കോട് റാണിപുരത്ത് വച്ച് നടന്ന വാര്‍ഷിക എക്‌സിക്യുട്ടീവ് മീറ്റില്‍ രൂപീകരിച്ച ആശയങ്ങള്‍ വാര്‍ഷിക കലണ്ടറായി ചിട്ടപ്പെടുത്തിയതാണ് പദ്ധതികള്‍ തീരുമാനിച്ചത്.  സംസ്ഥാനത്തെ പഞ്ചായത്ത് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, മേല്‍ കമ്മിറ്റി അംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും.
   കോഴിക്കോട് സി.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ഭാരവാഹി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കിഴരിയൂര്‍ അധ്യക്ഷനായി . ജനറല്‍ സെക്രട്ടറി എം.പി നവാസ് സ്വാഗതവും ട്രഷറര്‍ യുസുഫ് വല്ലാഞ്ചിറ നന്ദിയും പറഞ്ഞു. ഭാരവാഹികളായ ഷരീഫ് വടക്കയില്‍,ഷബീര്‍ ഷാജഹാന്‍, ഫൈസല്‍ ചെറുകുന്നോന്‍, ഹാഷിം ബംബ്രാണി, നിഷാദ് കെ സലീം, കെ.കെ.എ അസീസ്,സല്‍മാന്‍ ഹനീഫ് എന്നിവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പാറമേക്കാവ് വെടിക്കെട്ട് നിര്‍മാണത്തിന് സ്‌റ്റോപ്പ് മെമ്മോ

Kerala
  •  7 minutes ago
No Image

പെരിന്തൽമണ്ണയിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  14 minutes ago
No Image

'ജോണ്‍സ് ആക്റ്റ്' ഇളവ് നീട്ടാന്‍ ട്രംപ്; നീക്കം യു.എസിലെ ഇന്ധന വില നിയന്ത്രിക്കാന്‍

International
  •  38 minutes ago
No Image

വ്യാജ മൗൻജാരോ വേട്ട: വൻ സംഘം പിടിയിൽ; 70 ലക്ഷത്തിന്റെ മരുന്നുകൾ പിടിച്ചെടുത്തു

National
  •  39 minutes ago
No Image

'വീട്ടിലേക്ക് ചക്ക വീഴുന്നു'; മന്ത്രിമാരുടെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തി യുവതി, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  an hour ago
No Image

ഇറാനെതിരെ ആക്രമണം: അമേരിക്കൻ ആയുധശേഖരത്തിൽ വൻ കുറവ്; പ്രതിസന്ധിയിലായി പെന്റഗൺ

International
  •  an hour ago
No Image

രാജസ്ഥാൻ റിഫൈനറി തീപിടിത്തം; പ്രധാനമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന ഉദ്ഘാടനം മാറ്റിവച്ചു; ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

National
  •  2 hours ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

Kerala
  •  2 hours ago
No Image

ഒസിഐ കാർഡോ പാസ്‌പോർട്ടോ ഇല്ലെങ്കിൽ മൃതദേഹം വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനാവില്ല: നിർണ്ണായക വിധിയുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

 'വെടിനിര്‍ത്തല്‍ തുടരും' പ്രഖ്യാപനവുമായി ട്രംപ്, ഇറാനെതിരായ നാവിക ഉപരോധം അവസാനിപ്പിക്കില്ലെന്നും പ്രഖ്യാപനം

International
  •  2 hours ago