HOME
DETAILS
MAL
ജനഹൃദയ ആരോഗ്യ പദ്ധതിക്ക് തുടക്കമായി
backup
December 23 2016 | 00:12 AM
തൊടുപുഴ: തൊടുപുഴ നഗരസഭയും റെസിഡന്റ്സ് അസോസിയേഷനുകളും ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റും ചേര്‍ന്ന് നടത്തുന്ന ജനസൗഹൃദ ആരോഗ്യ പദ്ധതിക്ക് തുടക്കമായി. പകര്‍ച്ചവ്യാധികളും ജീവിത ശൈലീ രോഗങ്ങളും നേരത്തെ തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും ജനങ്ങളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ കൗണ്‍സിലര്‍ അരുണിമ ധനേഷ് നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."