HOME
DETAILS
MAL
നസീമാ, ബിന്ദു തുടങ്ങിയവരും പങ്കെടുത്തു.
backup
December 23 2016 | 01:12 AM
നെയ്യാറ്റിന്‍കര: പെരുമ്പഴുതൂര്‍ മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ് സ്‌കൂളില്‍ കൃഷിവകുപ്പിന്റെ സഹായത്തോടെ പച്ചക്കറി വിത്ത് വിതരണം ചെയ്തു. താലൂക്ക് യൂനിയന്‍ ചെയര്‍മാന്‍ കോട്ടുകാല്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മാമ്പഴക്കര രാജശേഖരന്‍നായര്‍ , കൃഷി അസിസ്റ്റന്റുമാരായ ശരത്ത് , റീന , യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ്‌കുമാര്‍ , വാര്‍ഡ് അംഗം അശ്വതി , പി.ടി.എ പ്രസിഡന്റ് റാം , പ്രിന്‍സിപ്പല്‍ അംബിക തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."