HOME
DETAILS
MAL
'ട്രഷറി വഴി ശമ്പളവിതരണം: ആശങ്ക അകറ്റണം'
backup
December 23 2016 | 02:12 AM
മലപ്പുറം: ജീവനക്കാരുടെ ശമ്പളവിതരണം ട്രഷറിവഴി ആക്കുന്നതിനു സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നു കേരളാ ഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയന്‍ ജില്ലാ സമ്മേളനം. കെ.പി സാദിഖ് അലി അധ്യക്ഷനായി. ഭാരവാഹികള്‍: കെ.പി സാദിഖ് അലി (പ്രസി), പി.ടി എബ്രഹാം, സി. ബ്രിജേഷ് (വൈ.പ്രസി), അബു പരവക്കല്‍ (സെക്ര), ഷാഹുല്‍ പൊന്‍മള, സി. ജനാര്‍ദനന്‍ (ജോ.സെക്ര), പി. വേണുഗോപാലന്‍ (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."