HOME
DETAILS

മധുരം വിളമ്പി ബാസ്‌കറ്റ് ബോളിനു പിറന്നാളാഘോഷം

  
backup
December 23, 2016 | 4:10 AM

%e0%b4%ae%e0%b4%a7%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d

 

നീലേശ്വരം: 125 വയസു പൂര്‍ത്തിയായ ബാസ്‌കറ്റ്‌ബോളിനു കേക്കു മുറിച്ചു പിറന്നാളാഘോഷം. ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷനാണു വ്യത്യസ്തമായ ചടങ്ങൊരുക്കിയത്. കാഞ്ഞങ്ങാട് നെഹ്‌റുകോളജ് ബാസ്‌കറ്റ്‌ബോള്‍ മൈതാനിയിലായിരുന്നു ആഘോഷം. കണ്ണൂര്‍ സര്‍വകലാശാല കായിക വിഭാഗം മേധാവി ഡോ.പി.ടി ജോസഫ് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് നവോദയ ചന്ദ്രന്‍ അധ്യക്ഷനായി. നീലേശ്വരം നഗരസഭ കൗണ്‍സലര്‍ എറുവാട്ട് മോഹനന്‍, ഡോ.വി ഗംഗാധരന്‍, ജോസ് സെബാസ്റ്റ്യന്‍, ഡോ.വി ഗംഗാധരന്‍, മഹേഷ് സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  14 hours ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  14 hours ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  14 hours ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  15 hours ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  15 hours ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  15 hours ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  15 hours ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  16 hours ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  16 hours ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  16 hours ago