HOME
DETAILS

ഏകീകൃത സിവില്‍കോഡ് ബഹുസ്വരം ഇല്ലാതാക്കും: അബ്ദു സമദ് പൂക്കോട്ടൂര്‍

  
backup
December 23, 2016 | 4:28 AM

%e0%b4%8f%e0%b4%95%e0%b5%80%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%ac%e0%b4%b9%e0%b5%81%e0%b4%b8%e0%b5%8d

 

കൂത്തുപറമ്പ്:ഏക സിവില്‍കോഡ് നമ്മുടെ സാംസ്‌കാരിക പൈതൃകം നശിപ്പിക്കുമെന്നും ഇന്ത്യയുടെ ബഹുസ്വരം ഇല്ലാതാക്കപ്പെടുമെന്നും അതിനാല്‍ ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള ശ്രമത്തില്‍ നിന്നു അധികാരികള്‍ പിന്മാറണമെന്ന് എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. കൂത്തുപറമ്പ് സമസ്ത കോഓര്‍ഡിനേഷന്‍ കമ്മിറ്റി കൂത്തുപറമ്പില്‍ സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ റാലിക്ക് ശേഷം ടൗണ്‍ സ്‌ക്വയറില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജുനൈദ് സഅദി മൗവ്വേരി അധ്യക്ഷനായി. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അഹമ്മദ് തേര്‍ളായി സമ്മേളനം ഉദ്ഘാടനം ചെയ്തു . ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, അബ്ദുസലാം ദാരിമി കിണവക്കല്‍, കെ.പി ഉസ്മാന്‍ ഹാജി, കെ.വി അബൂട്ടി ഹാജി, നസീര്‍ മൂര്യാട്, വി.കെ മുഹമ്മദ്, സി.പി നൂറുദ്ധീന്‍ മുസ്‌ലിയാര്‍, യു.പി ഇസ്മായില്‍ മുസ്‌ലിയാര്‍, യൂ.വി മൂസ ഹാജി, സഹീര്‍ സംസാരിച്ചു. എ.ടി അലി ഹാജി സ്വാഗതവും റിയാസ് മൂര്യാട് നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  a day ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago