HOME
DETAILS

കടുത്ത ഫീസുകളില്‍ ഞെട്ടല്‍; സഊദി പ്രവാസത്തിന് വിരാമമെന്ന് സൂചനകള്‍

  
backup
December 23, 2016 | 9:17 PM

%e0%b4%95%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ab%e0%b5%80%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9e%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2


റിയാദ്:കഴിഞ്ഞ ദിവസം അവതരിപ്പിച്ച സഊദി ബജറ്റില്‍ പ്രവാസികള്‍ക്ക് കടുത്ത നിരാശ. പ്രവാസ ജീവിതത്തിന് വിരാമമിടാന്‍ സമയമായെന്ന കണക്കു കൂട്ടലിലാണ് പ്രവാസ ലോകം. ബജറ്റില്‍ ഉള്‍പ്പെടുത്തിയ ചില ഫീസുകള്‍ കടുത്ത നിരാശയാണ് സമ്മാനിച്ചത്.
ചെറുകിട സംരംഭങ്ങളും പദ്ധതികളും പാടെ നിലക്കാന്‍ കാരണമാകുന്ന തരത്തിലാണ് ബജറ്റിലെ ഫീസുകള്‍. കുടുംബവുമായി താമസിക്കുന്നവര്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയും ജീവിത ചെലവും കുത്തനെ ഉയര്‍ത്തുന്നതാണ് തീരുമാനം.
നിര്‍ബന്ധിത സഊദിവത്കരണം ലക്ഷ്യമിട്ട് പുതിയ ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  
ഓരോ കുടുംബാംഗത്തിനും ആദ്യഘട്ടത്തില്‍ അടുത്ത വര്‍ഷത്തില്‍ 100 റിയാലും രണ്ടാം വര്‍ഷം 200 റിയാലും മൂന്നാം വര്‍ഷം 300 റിയാലും ഫീസ് ഏര്‍പ്പെടുത്തിയത് കനത്ത തിരിച്ചടിയാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago