HOME
DETAILS
MAL
പവിത്രന് വധം: സുബീഷിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
ADVERTISEMENT
backup
December 24 2016 | 01:12 AM
കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിലെ സി.പി.എം പ്രാദേശിക നേതാവ് ജി പവിത്രന് വധക്കേസില്‍ ആര്.എസ്.എസ് പ്രവര്ത്തകന് മാഹി ചെമ്പ്രയിലെ സുബീഷി(30)ന്റെ റിമാന്‍ഡ് കാലാവധി അടുത്ത മാസം ആറു വരെ കോടതി നീട്ടി. ഇന്നലെ രാവിലെയാണ് സുബീഷിനെ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കസ്റ്റഡിയിലെടുത്ത് പൊലിസ് മര്‍ദിച്ചുവെന്ന് കാണിച്ച് സുബീഷ് കോടതിയില്‍ നല്കിയ സ്വകാര്യ അന്യായപ്രകാരം മൊഴിയെടുക്കുന്നതും ആറിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ലോക ദീർഘദൂര എഫ്.ഇ.ഐ കുതിരയോട്ട ചാമ്പ്യൻഷിപ്പ്; ചരിത്രമെഴുതി മലയാളിതാരം നിദ അന്‍ജും ചേലാട്ട്
latest
• an hour agoകൊമ്മേരിയില്‍ ആറ് പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം
Kerala
• 2 hours agoഗോരക്ഷാ ഗുണ്ട, നൂഹ് ഉള്‍പെടെ കലാപങ്ങളിലെ പ്രതി; ഹരിയാന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിട്ടു ബജ്റംഗി
National
• 2 hours agoആര്.എസ്.എസ് പ്രധാനസംഘടനയെന്ന പരാമര്‍ശം; ഷംസീര്‍ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് ബിനോയ് വിശ്വം
Kerala
• 3 hours agoമലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്ന് കണ്ടെത്തി; കാണാതായത് വിവാഹത്തിന് 4 ദിവസം മുന്‍പ്
Kerala
• 4 hours agoസി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം
National
• 4 hours agoഅല്‍മവാസി അഭയാര്‍ഥി ക്യാംപ് കൂട്ടക്കൊലക്ക് ഇസ്റാഈല്‍ ഉപയോഗിച്ചത് യു.എസ് നല്കിയ അതിതീവ്ര ബോംബുകള്‍
International
• 5 hours agoഎന്തുകൊണ്ട് ഈ നിഷ്ക്രിയത്വം?; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
Kerala
• 6 hours agoമുസ്ലിമിന്റെ രക്തം ഹിന്ദുവിന് വേണ്ട; രക്തം നല്‍കാനെത്തിയ യുവാവിനെ തിരിച്ചയച്ച് മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍
National
• 6 hours agoമലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് കുനൂരില്‍; ഫോണ്‍ ഒരുതവണ ഓണായി, അന്വേഷണം ഊര്‍ജിതമാക്കി
Kerala
• 6 hours agoADVERTISEMENT