HOME
DETAILS

മൊബൈല്‍ ഫോണിലേക്ക് സിനിമ നല്‍കി: കട ഉടമയ്‌ക്കെതിരേ കേസ്

  
backup
December 24, 2016 | 1:47 AM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae


തലശ്ശേരി: മൊബൈല്‍ ഫോണിലേക്ക് സിനിമ പകര്‍ത്തി നല്‍കിയ സംഭവത്തില്‍ ആന്റി പൈറസി നിയമപ്രകാരം ചൊക്ലിയിലെ പി.പി ഉമ്മര്‍ക്കെതിരെ തലശ്ശേരി പൊലിസ്  കേസെടുത്തു.
തിരുവനന്തപുരം ആന്റി പൈറസി വിഭാഗം തലശ്ശേരി പൊലിസിന് നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്നാണ് തലശ്ശേരി എസ്.ഐ വി രാജീവ്കുമാര്‍, ഉമ്മര്‍ നടത്തുന്ന മൊബൈല്‍ കടയില്‍ പരിശോധന നടത്തിയത്. ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയാണ് കംപ്യൂട്ടര്‍ വഴി മൊബൈല്‍ ഫോണില്‍ പകര്‍ത്തി നല്‍കിയതത്രേ.
കടയിലെ കംപ്യൂട്ടറുകളും പൊലിസ് കസ്റ്റഡിയിലെടുത്തു. കടയിലെ രണ്ട് ജീവനക്കാരെയും പൊലിസ് ചോദ്യം ചെയ്തിരുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  2 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  2 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  2 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  2 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  2 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  2 days ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  2 days ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  2 days ago
No Image

വി.എസിന്റെ ഓര്‍മ്മക്കുറിപ്പുള്ള വാരാന്തപതിപ്പ് അവസാന നിമിഷം  ഒഴിവാക്കി ദേശാഭിമാനി, സാങ്കേതിക പിഴവെന്ന് വിശദീകരണം

Kerala
  •  2 days ago