HOME
DETAILS

മോഷണക്കേസ് പ്രതി 11 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

  
backup
December 24, 2016 | 1:47 AM

%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf-11-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4

പേരാവൂര്‍: ജാമ്യത്തിലിറങ്ങിയ ശേഷം രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയെ 11 വര്‍ഷത്തിനു ശേഷം പൊലിസ് അറസ്റ്റുചെയ്തു. കര്‍ണാടക ചിക്മംഗളൂരു സ്വദേശി അമാലിനെ (51) ആണ് എസ്.ഐ പി.കെ ദാസും സംഘവും പിടികൂടിയത്. 2005ല്‍ കുനിത്തലയിലെ റോഡരികില്‍ നിര്‍ത്തിയ സ്വകാര്യ ബസ് മോഷ്ടിച്ച് കര്‍ണാടകയിലേക്കു കടത്തിയ സംഭവത്തില്‍ ഇയാളെ കര്‍ണാടക പൊലിസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ പേരാവൂര്‍ പൊലിസിനു കൈമാറാനിരിക്കെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. കേസിലെ ഒന്നാംപ്രതി ചിക്മംഗളൂരു സ്വദേശി ഹുസൈന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേരെ ഇതുവരെ പിടികൂടാനായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 കോഴിക്കോട് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: പിന്നില്‍ ഓപ്പറേഷന്‍ തൂഫാനിലെ വൈരാഗ്യമെന്ന് സംശയം

Kerala
  •  a day ago
No Image

ലോകകപ്പ് ഫൈനല്‍: വിജയാഘോഷം സമാധാനപരമാകണം; നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടി, മുന്നറിയിപ്പുമായി കൊച്ചി സിറ്റി പൊലിസ്

Kerala
  •  a day ago
No Image

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വീണ്ടും പണിമുടക്കി; യുഎഇയിലും ആഗോളതലത്തിലും മെറ്റാ പ്ലാറ്റ്‌ഫോമുകൾ നിശ്ചലമായി

uae
  •  a day ago
No Image

ബംഗളൂരുവില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കല്‍; കര്‍ണാടക മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകര്‍

National
  •  a day ago
No Image

ലഹരിമുക്തിക്ക് ഡിജിറ്റൽ കൈത്താങ്ങുമായി ദുബൈ പൊലിസ്; 'മസാർ വെൽനസ്' പ്ലാറ്റ്‌ഫോം പുറത്തിറക്കി

uae
  •  a day ago
No Image

ഭീഷണിയായ 'ആനപ്പാറ'യ്ക്ക് അന്ത്യം; വര്‍ഷങ്ങളുടെ ആശങ്കയ്ക്ക് വിരാമം

Kerala
  •  a day ago
No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  a day ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  a day ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a day ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  a day ago