HOME
DETAILS

എന്‍ഡോസള്‍ഫാന്‍: മരണത്തിനുത്തരവാദി സര്‍ക്കാരെന്നു പീഡിത ജനകീയ മുന്നണി

ADVERTISEMENT
  
backup
December 24 2016 | 01:12 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8b%e0%b4%b8%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


കാസര്‍കോട്: അടുത്ത ദിവസങ്ങളിലായി മുള്ളേരിയയിലെ അഭിലാഷും വെള്ളൂര്‍ കനകത്തൊടിയിലെ രമേഷും മരിക്കാനിടയായതിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനും ആരോഗ്യവകുപ്പിനുമാണെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി ആരോപിച്ചു. വെള്ളൂരിലെ രമേശ് അജ്ഞാത രോഗം ബാധിച്ച് വിദഗ്ദ ചികിത്സക്കായി മെഡിക്കല്‍ ക്യാംപിനു വേണ്ടി കാത്തു നില്‍ക്കുകയായിരുന്നു. ആവശ്യമായ ചികിത്സ ലഭിക്കാത്തതു കാരണമാണു രണ്ടു പേരും മരിക്കാനിടയായത്. ചികിത്സാ രംഗത്തുള്ള പിഴവുകളെ മറികടക്കുന്നില്ലെങ്കില്‍ ഇനിയും മരണം കൂടും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വേണ്ടി നിയോഗിക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെ പുനഃസ്ഥാപിക്കണം.  ഇതോടൊപ്പം, ദുരിത ബാധിതരുടെ വെട്ടിക്കുറച്ച റേഷന്‍ പുനഃസ്ഥാപിക്കുകയും കടബാധ്യത പരിഹരിക്കുകയും വേണം. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അമ്മമാര്‍ സമര രംഗത്തേക്കു വരുമെന്നും പീഡിത ജനകീയ മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

Kerala
  •  2 minutes ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6  ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  2 hours ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 hours ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  3 hours ago
No Image

മനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന; പ്രതി പിടിയില്‍

latest
  •  3 hours ago
No Image

ലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ

uae
  •  4 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം

Kerala
  •  4 hours ago
No Image

അയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ

National
  •  4 hours ago
No Image

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു

Kuwait
  •  5 hours ago