HOME
DETAILS

ട്രാഫിക് ബോധവല്‍കരണ പരിപാടി നടത്തി

  
backup
December 24, 2016 | 2:11 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa


അങ്കമാലി: കേരളാ പൊലിസിന്റെ ശുഭയാത്രാ  പദ്ധതിയോടനുബന്ധിച്ച്  അങ്കമാലി ജനമൈത്രി പൊലിസിന്റെയും സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ്‌സിന്റെയും ആഭിമുഖ്യത്തില്‍ ഇന്നലെ അങ്കമാലിയില്‍ ട്രാഫിക് ബോധവല്‍കരണ പരിപാടി നടത്തി. ക്രിസ്തുമസ്പുതുവത്സര വേളയില്‍ വാഹനാപകടം ഉണ്ടാകാതിരിക്കുവാനുളള മുന്‍കരുതലായിട്ടാണ് പരിപാടി നടത്തിയത്.
ഹെല്‍മെറ്റില്ലാതെ വന്ന ഇരുചക്ര വാഹന യാത്രക്കാരെയും, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വന്ന കാര്‍ ഡ്രൈവര്‍മാരേയും പൊലിസിന്റെ സാന്നിധ്യത്തില്‍  സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റുകള്‍ കൈ കാണിച്ചു നിറുത്തി നിറുത്തി ഉപദേശിച്ചും ഹെല്‍മെറ്റ് ധരിച്ചു വന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്കും, സീറ്റ് ബെല്‍റ്റ് ധരിച്ചു വന്ന കാര്‍ ഡ്രൈവര്‍മാര്‍ക്കും മിഠായി വിതരണം നടത്തുകയും ചെയ്തു. കറുകുറ്റി സ്റ്റാര്‍ ജീസസ്, കിടങ്ങൂര്‍ സെന്റ് ജോസഫ്‌സ് സ്‌കൂള്‍, മൂക്കന്നൂര്‍ എസ്.എച്ച്.ഒ.എസ് സ്‌കൂളിലേയും മുഴുവന്‍  സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ്‌സും പങ്കെടുത്തു. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് സംസ്ഥാന ഗവര്‍മെന്റ്് ആവിഷ്‌കരിച്ചിട്ടുളള പദ്ധതികളുടെ ഭാഗമായിട്ടാണ് പരിപാടി നടത്തിയത്. പദ്ദതിയുടെ  ഉദ്ഘാടനം ആലുവ ഡിവൈ.എസ.്പി കെ.ജി.ബാബുകുമാര്‍ നിര്‍വഹിച്ചു.
അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.മുഹമ്മദ് റിയാസ് ,അങ്കമാലി സബ് ഇന്‍സ്‌പെക്ടര്‍ പി.എച്ഛ് സമീഷ്, എസ്.ഐ മൊയ്തീന്‍കുഞ്ഞ്, അങ്കമാലി പൊലീസ് സ്റ്റേഷനിലെ മറ്റു പൊലീസുദ്യോഗസ്ഥര്‍, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്‌സ് ഇന്‍സ്റ്റ്രക്റ്റര്‍മാരായ സക്കറിയ, ജോണ്‍സണ്‍, സിജു, റീന തോംസണ്‍, ബെറ്റ്‌സി എന്നിവര്‍ നേതൃത്വം കൊടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാസ ഫെല്ലോഷിപ് നേടിയ മെക്കാനിക്കല്‍ എഞ്ചിനീയര്‍, അധ്യാപകന്‍...വൈറ്റ് ഹൗസ് വെടിവെപ്പില്‍ പിടിയിലായ ആളെ കുറിച്ച വിവരങ്ങള്‍ ഇങ്ങനെ

International
  •  a day ago
No Image

കെ.എസ്.ഇ.ബിക്ക് ആശ്വാസം; 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകി

Kerala
  •  a day ago
No Image

ഹയർ സെക്കൻഡറി മൂല്യനിർണയത്തിന് എത്തിയത് പകുതി പേർ; 2,177 അധ്യാപകർക്കെതിരെ കർശന നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a day ago
No Image

മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലി തർക്കം; യുപിയിൽ പിറന്നാൾ ആഘോഷത്തിനിടെ മൂന്ന് യുവാക്കളെ വെടിവെച്ചുകൊലപ്പെടുത്തി

National
  •  a day ago
No Image

കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി; പിടികൂടിയത് അഞ്ച് ഐസ്ക്രീം ബോംബുകളും ഒരു നാടൻ ബോംബും

Kerala
  •  a day ago
No Image

കൂറുമാറ്റം; ഹര്‍ഭജന്‍ സിങ്ങിന്റെ സുരക്ഷ പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍; കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട് 

National
  •  a day ago
No Image

എസി വാങ്ങാന്‍ ഭര്‍ത്താവ് വിസമ്മതിച്ചു; ഭാര്യ ജീവനൊടുക്കിയ നിലയില്‍

National
  •  a day ago
No Image

ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസത്തിന്റെ കുലപതി രഘു റായ് അന്തരിച്ചു; വിടവാങ്ങിയത് ഭോപാല്‍ ദുരന്തമുള്‍പെടെ നിരവധി 'കാഴ്ച' കളിലേക്ക് ഫ്‌ളാഷ് മിന്നിച്ച ഫോട്ടോഗ്രാഫര്‍ 

National
  •  a day ago
No Image

കുടുംബ വഴക്ക്; തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു 

Kerala
  •  a day ago
No Image

'ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല, ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ ആശ്വാസം'; വെടിവെപ്പിനെ അപലപിച്ച് മോദി

National
  •  a day ago