HOME
DETAILS

അര്‍ബുദ ബാധിതനായ ഗൃഹനാഥന്‍ ചികിത്സാ സഹായം തേടുന്നു

  
backup
December 25 2016 | 00:12 AM

%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b5%81%e0%b4%a6-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%a8%e0%b4%be%e0%b4%af-%e0%b4%97%e0%b5%83%e0%b4%b9%e0%b4%a8%e0%b4%be%e0%b4%a5%e0%b4%a8


ചേര്‍ത്തല: തൊണ്ടയില്‍ ക്യാന്‍സര്‍ പിടിപെട്ട ദളിത് കുടുംബാംഗം ചികിത്സാസഹായം തേടുന്നു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 11-ാംവാര്‍ഡില്‍ അരീപ്പറമ്പ് നെടിയാപറമ്പ് വീട്ടില്‍ അപ്പുക്കുട്ടന്‍(57) ആണ് ജീവന്‍ രക്ഷിക്കാന്‍ കാരുണ്യമതികളുടെ സഹായം തേടുന്നത്.
കൂലിപ്പണിക്കാരനായ ഇദ്ദേഹത്തിന്റെ തൊണ്ടയില്‍ അര്‍ബുദബാധ ഏതാനും മാസംമുമ്പാണ് കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ്.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് ചികിത്സാച്ചെലവ് വഹിക്കാന്‍ നിവൃത്തിയില്ല. രോഗബാധിതനായതോടെ തൊഴിലെടുക്കാന്‍ പറ്റാത്ത അവസ്ഥയിലായി അപ്പുക്കുട്ടന്‍. സ്വകാര്യവാഹനത്തിന്റെ ഡ്രൈവറായ ഏകമകന്റെ വരുമാനം മാത്രമാണ് ഏക ആശ്രയം. ഒരുവര്‍ഷത്തെയെങ്കിലും തുടര്‍ച്ചയായ ചികിത്സ ആവശ്യമെന്നാണ് ഡോക്ടറുടെ നിര്‍ദേശം. ഈ സാഹചര്യത്തില്‍ കാരുണ്യമതികളുടെ സഹായമാണ് ഏക പ്രതീക്ഷ. അപ്പുക്കുട്ടന്റെ ഭാര്യ തിലകമ്മയുടെ പേരില്‍ ഫെഡറല്‍ ബാങ്ക് ചേര്‍ത്തല സൗത്ത് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
ഉദാരമതികളുടെ സഹായത്തിനായി ഈ നിര്‍ദന കുടുംബാംഗങ്ങള്‍ കാത്തിരിക്കുന്നു.നമ്പര്‍: 17510100027886. ഐഎഫ്എസ്‌സി: എഫ്ഡിആര്‍എല്‍ 0001751.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഞായറാഴ്ച 

uae
  •  a month ago
No Image

ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ തീപിടിത്തം; ആളപായമില്ല

Kerala
  •  a month ago
No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago
No Image

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

'ഹൂ ഈസ് ദാറ്റ്?'; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരിഹാസം; ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി പ്രശാന്ത്

Kerala
  •  a month ago
No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago