HOME
DETAILS
MAL
വി.എം.സുധീരന് പ്രധാനമന്ത്രിക്ക് കത്തയച്ചു
backup
December 27 2016 | 00:12 AM
തിരുവനന്തപുരം: ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ശക്തവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇക്കാര്യത്തില്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പോരായ്മകള്‍ പരിഹരിച്ച് കൊണ്ട് തുടര്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടത്തണമെന്നും കത്തില്‍ സുധീരന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."