ഹുബ്ബുര്‍റസൂല്‍ ക്വിസ് മത്സര വിജയികള്‍
കോഴിക്കോട്: നബിദിനാഘോഷത്തോടനുബന്ധിച്ച് സുപ്രഭാതം ദിനപത്രം വായനക്കാര്‍ക്കായി നടത്തിയ ഹുബ്ബുര്‍റസൂല്‍ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. സമ്മാനാര്‍ഹരായവര്‍:
1. മുഹമ്മദ് തമീം (റാഹത്ത് മന്‍സില്‍, കുതിരംകുളം, വെമ്പായം), 2. റുഹൈമ യു.എം (കോരന്‍പീടിക, പരിയാരം), 3. ഫാത്തിമത്ത് നാസിഹ പി (പുളുക്കൂല്‍ ഹൗസ്, ഓണപ്പറമ്പ്, കൊട്ടില), 4. അഷ്‌റഫ് സി (മുതുവിട്ടീരിചാലില്‍, ഇരിങ്ങല്ലൂര്‍), 5. അനീസ എന്‍.സി.സി ഹൗസ്, വാഴയൂര്‍ ഈസ്റ്റ്.), 6. സിദ്ദീഖ് (ഉള്ളാട്ടില്‍, കെ പുരം), 7. മുഹമ്മദ് മുനീര്‍ എം.പി, (മൂട്ടപറമ്പില്‍, വെള്ളാല്‍, ഒഴൂര്‍), 8. ജാസ്മിനാ ഷാഹിദ്( കാടേക്കര ഹൗസ്, അളകാട്, ഏരിയം), 9. അമീര്‍ അലി എന്‍ (മീലാദ് മന്‍സില്‍, മണ്ണഞ്ചേരി ആലപ്പുഴ), 10. ഇബ്രാഹിം കെ.കെ (എ.ഐ.ഐ.എം ചാലാട്, കണ്ണൂര്‍), 11. മറിയക്കുട്ടി( ആലിക്കല്‍, വല്ലപ്പുഴ), 12. റംല എന്‍.കെ (അറക്കല്‍ പി.ഡബ്ല്യു.ഡി ഓഫിസ്, കല്‍പ്പറ്റ).
സമ്മാനങ്ങള്‍ പൊതുചടങ്ങില്‍ വച്ച് വിതരണം ചെയ്യും. സ്ഥലവും സമയവും സമ്മാനര്‍ഹരെ ഫോണില്‍ അറിയിക്കുന്നതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."