HOME
DETAILS
MAL
സാമ്പത്തിക ഉപരോധം പിന്‍വലിക്കണമെന്ന് ബി.ജെ.പി
backup
December 27 2016 | 03:12 AM
ഇംഫാല്‍: മണിപ്പൂര്‍ സംസ്ഥാനത്ത് യുനൈറ്റഡ് നാഗാ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
56 ദിവസമായി മണിപ്പൂരില്‍ സാമ്പത്തിക ഉപരോധം തുടങ്ങിയിട്ടെന്ന് ബി.ജെ.പി വക്താവ് എന്‍. ബിരന്‍ അറിയിച്ചു. പ്രശ്നത്തിന് പരിഹാരമുണ്ടാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."