HOME
DETAILS

താത്കാലിക മുന്‍ഗണനാപട്ടിക

  
backup
December 27 2016 | 08:12 AM

%e0%b4%a4%e0%b4%be%e0%b4%a4%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97%e0%b4%a3%e0%b4%a8%e0%b4%be%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f



കേരള ജലസേചന വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ (ഓഫീസ് അറ്റന്‍ഡന്റ്, ലസ്‌കര്‍, വാച്ചര്‍ തസ്തികകളിലെ) 2016 ജൂലൈ ഒന്നിലെ ഏകീകരിച്ച മുന്‍ഗണനാ പട്ടിക താത്കാലികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും കേരളാഗസറ്റിലും ലഭ്യമാണ്. ആക്ഷേപമുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഉചിതമാര്‍ഗേണ അപ്പീലുകള്‍ സമര്‍പ്പിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."