HOME
DETAILS
MAL
മട്ടന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
backup
December 27 2016 | 15:12 PM
മട്ടന്നൂര്‍: മട്ടന്നൂരിലെ എളമ്പാറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോയിലിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവറായ ഷിജില്‍ (28) ആണ് മരണപ്പെട്ടത്. എളമ്പാറ അമ്പലത്തിന് സമീപം താമസിക്കുന്ന ഓയലയില്‍ ടി.പി കൃഷ്ണന്റെ മകനാണ് മരണപ്പെട്ട ഷിജില്‍. അമ്മ: രത്‌ന, സഹോദരന്‍: ഷിബിന്‍, ഷിബിന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."