HOME
DETAILS

ഏകസിവില്‍ കോഡ്; മുസ്‌ലിംകളെ കേന്ദ്രീകരിച്ചുള്ള നീക്കം തെറ്റെന്ന് ആനിരാജ

  
Web Desk
December 27 2016 | 19:12 PM

%e0%b4%8f%e0%b4%95%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-2

കൊച്ചി: ഏകസിവില്‍ കോഡ് എന്ന ആശയം നല്ലതാണെങ്കിലും മുസ്‌ലിംകളെ മാത്രം കേന്ദ്രീകരിച്ചുള്ള മോദി സര്‍ക്കാരിന്റെ നീക്കം തെറ്റെന്ന് എന്‍.എഫ്.ഐ.ഡബ്‌ള്യു ജനറല്‍ സെക്രട്ടറി ആനിരാജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നോട്ട് നിരോധനത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങള്‍ ബാങ്കില്‍ നിന്നെടുത്ത വായ്പകള്‍ എഴുത്തിത്തള്ളാന്‍ നടപടി സ്വീകരിക്കണം. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഏറെ ദുരിതമനുഭവിക്കുന്നത് താഴേത്തട്ടിലുള്ള ദിവസവേതനക്കാരായ സ്ത്രീകളാണ്. ഇവര്‍ക്ക് നിരവധി തൊഴില്‍ ദിനങ്ങള്‍ നഷ്ടമായിട്ടുണ്ട്. വിജയ് മല്യയെപ്പോലുള്ളവരുടെ കിട്ടാക്കടങ്ങളായ കോടികള്‍ കേന്ദ്രം എഴുത്തിത്തള്ളുമ്പോള്‍ ഈ സ്ത്രീകളുടെ തുച്ഛമായ കടങ്ങള്‍ എന്തുകൊണ്ട് എഴുതിത്തള്ളിക്കൂടായെന്ന് ആനിരാജ ചോദിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് കമലാസദാനന്ദന്‍, ജില്ലാ പ്രസിന്റ് മല്ലികാസ്റ്റാലിന്‍, സെക്രട്ടറി എസ.് ശ്രീകുമാരി സജിനി തമ്പി എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  2 hours ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  2 hours ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  2 hours ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  2 hours ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  3 hours ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  3 hours ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  3 hours ago
No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  3 hours ago