HOME
DETAILS

ആരോഗ്യ കേന്ദ്രത്തിന് വേണം 'ചികിത്സ'

  
backup
December 28 2016 | 06:12 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%a3

തേഞ്ഞിപ്പലം: ആലുങ്ങല്‍ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. കാലപ്പഴക്കം കാരണം ഹെല്‍ത്ത് സെന്ററിന്റെ പല ഭാഗങ്ങളും തകര്‍ച്ചയുടെ വക്കിലാണ്. ഷീറ്റുകള്‍ കാലങ്ങളായി തകര്‍ന്നുകിടക്കുന്നു.
ആരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതില്‍ ഏതുനിമിഷവും പൊളിഞ്ഞുവീഴാറായ നിലയിലാണ്. സമീപത്തുള്ള മരങ്ങളുടെ വേരുകള്‍ ആഴ്ന്നിറങ്ങിയതുമൂലം മതിലിന്റെ പലഭാഗത്തും പൊട്ടുകളുണ്ട്. ആലുങ്ങല്‍ മദ്‌റസയിലേക്കും പള്ളിയിലേക്കും വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ വഴിനടക്കുന്ന സ്ഥലത്താണ് മതില്‍ നിലകൊള്ളുന്നത്.
അപകടഭീഷണിയിലുള്ള മതില്‍ പൊളിച്ചു മാറ്റി പുതുക്കിപണിയണമെന്നാണ് ആവശ്യം. മതിലിന് ഭീഷണിയായ മരങ്ങളും മുറിച്ചുമാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
തേഞ്ഞിപ്പലം ജ്വാല സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി ഹെല്‍ത്ത് സെന്റര്‍ പരിസരം കഴിഞ്ഞ ദിവസം ശുചീകരിച്ചു.ഏറെ നാളായി കാടുപിടിച്ചു കിടന്നിരുന്ന സ്ഥലമായിരുന്നു ഇത്. ശുചീകരണത്തിന് ജ്വാല സാംസ്‌കാരിക വേദി പ്രസിഡന്റ് അസീസ് ചേളാരി,സെക്രട്ടറി എ.കെ.നാസര്‍,കെ.എം ആഷിഖ്,ജ്യോതിഷ്ബിജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago