HOME
DETAILS
MAL
ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊരാള്‍ പണം പിന്‍വലിച്ചെന്ന്
backup
December 30 2016 | 06:12 AM
ഗൂഡല്ലൂര്‍: വയോധികയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി പരാതി. ശ്രീമധുര സ്വദേശി കാമാക്ഷിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് ഇവര്‍ അറിയാതെ 3300 രൂപ പിന്‍വലിച്ചത്. ഇവരുടെ വാര്‍ധക്യ പെന്‍ഷനും ദേശീയ തൊഴിലുറപ്പ് ജോലിയുടെ ശമ്പളവുമായിരുന്നു അക്കൗണ്ടിലുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ ഗൂഡല്ലൂര്‍ പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."