HOME
DETAILS
MAL
ഫാന്‍ കത്തി വീടിനു കേടുപാടുപറ്റി
backup
December 30 2016 | 23:12 PM
നാദാപുരം: ഫാന്‍ കത്തിയു@ണ്ടായ അപകടത്തില്‍ വീടിനു സാരമായ കേടുപറ്റി. ചെറുമോത്ത് പള്ളിമുക്കിലെ പുതുക്കുടി ഷംസുദ്ദീന്റെ വീടിനാണ് കേടുപാട് സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീടിന്റെ മുകള്‍ നിലയിലെ സെന്‍ട്രല്‍ ഹാളിലെ ചുമരില്‍ സ്ഥാപിച്ച ഫാന്‍ പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് റൂമിലുണ്ട@ായിരുന്ന മേശക്കും മറ്റുവസ്തുക്കള്‍ക്കും തീ പിടിക്കുകയും ഇവ മുഴുവന്‍ കത്തി നശിക്കുകയും ചൂടേറ്റ് ചുമര്‍ വിണ്ട@ു കീറുകയും ചെയ്തു.
രാത്രി വൈകിയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. ആറ് മാസം മുന്‍പാണ് ഈ വീട്ടില്‍ താമസം ആരംഭിച്ചത.്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."