HOME
DETAILS
MAL
നാളെ വൈകുന്നേരം മദ്‌റസാ അവധി
backup
December 31 2016 | 03:12 AM
കണ്ണൂര്‍: പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ ഇസ്‌ലാമിയ്യയുടെ രജതജൂബിലി ഏഴാം സനദ്ദാന സമ്മേളനത്തിന്റെ സമാപന ദിവസമായ നാളെ വൈകുന്നേരം ജില്ലയിലെ മദ്‌റസകള്‍ക്ക് അവധിയായിരിക്കുമെന്നു സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ. പി അബ്ദുസലാം മുസ്‌ലിയാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."