HOME
DETAILS

നാടെങ്ങും സമസ്ത പ്രാര്‍ഥനാദിനം ആചരിച്ചു

  
backup
January 02 2017 | 06:01 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%82-%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5


കെല്ലൂര്‍: കാരാട്ട്കുന്ന് തഖ്‌വിയ്യത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ സമസ്ത പ്രാര്‍ഥനാദിനം ആചരിച്ചു. മഹല്ല് സെക്രട്ടറി ഇ. മജീദ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ അനുസ്മരണ പ്രഭാഷണത്തിനും പ്രാര്‍ഥനക്കും മഹല്ല് ഖത്തീബ് ശുഐബ് യമാനി ആറുവാള്‍ നേതൃത്വം നല്‍കി. സ്വദര്‍ മുഅല്ലിം ശുഐബ് യമാനി ആറുവാള്‍ സ്വാഗതം പറഞ്ഞു. അലവിക്കുട്ടി മുസ്‌ലിയാര്‍, മൂസക്കുട്ടി മുസ്‌ലിയാര്‍, മഹല്ല് നിവാസികള്‍ പങ്കെടുത്തു.
അമ്പലച്ചാല്‍: മുല്ലഹാജി മദ്‌റസയില്‍ കണിയാമ്പറ്റ ടൗണ്‍ ഖത്തീബും അമ്പലച്ചാല്‍ മുല്ലഹാജി മദ്‌റസ സദര്‍ മുഅല്ലിമുമായ സഈദ് ഫൈസി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മദ്‌റസാ പ്രസിഡന്റ് എം.കെ കുഞ്ഞമ്മദ് ഹാജി, സെക്രട്ടറി കെ.ടി റസാഖ്, അനസ് ഉരുട്ടി, മുജീബ്, കെ ബാപ്പുട്ടി, ഷജീര്‍ ചെങ്കോട്ട, ഹമീദ് മാളിയേക്കല്‍ സംബന്ധിച്ചു. പരിപാടിയോട് അനുബന്ധിച്ച് മധുര പലഹാര വിതരണവും നടന്നു.
മുട്ടില്‍: വയനാട് മുസ്‌ലിം യതീംഖാന ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ കെ അഹ്മദ് കുട്ടി ഫൈസി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. റിയാസ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സ്വദര്‍ മുഅല്ലിം ഹസൈനാര്‍ മൗലവി സ്വാഗതം പറഞ്ഞു. ഡബ്ല്യു.എം.ഒ അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുല്‍ റസാഖ് പി, മാനേജര്‍ മുജീബ് ഫൈസി, ഷാഹുല്‍ ഹമീദ് മദനി മുട്ടില്‍, ഖാലിദ് മൗലവി പാപ്ലശേരി സംബന്ധിച്ചു.
പിണങ്ങോട്: ദാറുസ്സലം സെക്കന്‍ഡറി മദ്‌റസയില്‍ മഹല്ല് സെക്രട്ടറി കെ.എച്ച് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പുനത്തില്‍ ഗഫൂര്‍ ഹാജി അധ്യക്ഷനായി. ഖത്തീബ് അബ്ബാസ് ഫൈസി മുഖ്യപ്രഭാഷണവും പ്രാര്‍ഥനക്ക് നേതൃത്വവും നല്‍കി. റഊഫ് മണ്ണില്‍, പി.ടി നാസര്‍, കെ.കെ സിദ്ദീഖ്, അബ്ദുല്ല മണ്ണില്‍, അസ്്‌ലം തങ്ങള്‍, ഇബ്‌റാഹീം ഹാജി, അലി ദാരിമി, ശബീര്‍ വാഫി, അബ്ദുല്‍ ഗഫൂര്‍ മുസ്്‌ലിയാര്‍, റബീബ് സംബന്ധിച്ചു.
പടിഞ്ഞാറത്തറ: തെങ്ങുമുണ്ട ഹിദായത്തില്‍ ഇസ്്‌ലാം മദ്‌റസയില്‍ ഖത്തീബ് പി ഇബ്‌റാഹീം ദാരിമി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. എം.കെ ഇബ്‌റാഹീം മൗലവി മുഖ്യപ്രഭാഷണം നടത്തി.
കെ.സി പോക്കു, പി.കെ അമ്മദ് ഹാജി, വി അബ്ദുല്ല മൗലവി, കെ.കെ മമ്മു മുസ്്‌ലിയാര്‍, പി അമ്മദ് ഹാജി, മുസ്തഫ സംബന്ധിച്ചു.
പടിഞ്ഞാറത്തറ: മുനവ്വിറുല്‍ ഇസ്്‌ലാം മദ്‌റസയില്‍ അബൂബക്കര്‍ സിദ്ദീഖ് ലത്തീഫി ഉദ്ഘാടനവും പ്രാര്‍ഥനയും നിര്‍വഹിച്ചു. എം മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. അയ്യൂബ് ദാരിമി അനുസ്മരണ പ്രഭാഷണം നടത്തി. ശറഫുദ്ദീന്‍ നിസാമി, ജംഷീര്‍ ദാരിമി, മുഹമ്മദ് മൗലവി, അഷ്‌റഫ് ദാരിമി, സി മുഹമ്മദ്, പി.കെ അബൂബക്കര്‍, വി.പി അബ്ദുറഹ്മാന്‍, മുജീബ്, അക്തര്‍ ഭട്ട്, അബൂസലീത് ഫൈസി, സൂപ്പി മൗലവി സംസാരിച്ചു.
ചുണ്ടമുക്ക്: ചുണ്ടമുക്ക് രണ്ടേനാല്‍ തന്‍വീറുല്‍ ഇസ്്‌ലാം മദ്‌റസയില്‍ സ്വദര്‍ മുഅല്ലിം ജലീല്‍ ദാരിമി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. മഹല്ല് പ്രസിഡന്റ് അമ്മദ് ഹാജി, കെ.ടി അഷ്‌റഫ്, മണാര്‍ ഉസ്മാന്‍ ഹാജി, കെ.വി അന്ത്രു, കെ.കെ മമ്മി, നൗഷാദ് ദാരിമി, മോയി ദാരിമി, മജീദ് ഫൈസി, ശംസുദ്ദീന്‍ മൗലവി പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago