HOME
DETAILS
MAL
'ഏകീകരണം അടിച്ചേല്‍പ്പിക്കരുത് '
backup
January 04 2017 | 06:01 AM
മലപ്പുറം: വ്യത്യസ്ത മത്സര പരീക്ഷകള്‍ എഴുതി വ്യത്യസ്ത ലിസ്റ്റില്‍നിന്നു നിയമനം നേടിയ സര്‍വേ വകുപ്പിലെ സര്‍വേയര്‍മാരെയും ഡ്രാഫ്റ്റ്മാന്മാരെയും ഏകീകരണം വഴി ഒരു വിഭാഗമാക്കാനുള്ള തീരുമാനത്തില്‍നിന്നു പിന്തിരിയണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ പ്രസിഡന്റ് നസീം ഹരിപ്പാട്, ജനറല്‍ സെക്രട്ടറി എ.എം അബൂബക്കര്‍, സെക്രട്ടേറിയറ്റ് മെമ്പര്‍ കെ. അബ്ദുല്‍ ബഷീര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."