HOME
DETAILS

MAL
ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
backup
May 24 2016 | 21:05 PM
കൊട്ടാരക്കര: ബൈക്കും പെട്ടി ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കുളക്കട രാജേഷ് ഭവനില്‍ രജീഷ് (34) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടിന് കൊട്ടാരക്കര കുന്നക്കര പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു അപകടം. രാജേഷ് ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന പെട്ടി ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. പാസ്റ്ററായിരുന്ന രാജേഷ് പ്രാര്‍ഥനയ്ക്കായി കുളക്കടയില്‍ നിന്നും കൊട്ടാരക്കരയിലേക്ക് വരും വഴിയായിരുന്നു അപകടം.
ഭാര്യ: സൂസമ്മ. മക്കള്‍: എബിന്‍, ആല്‍ബിന്‍. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡ്രൈ ഡേയിൽ അനധികൃത മദ്യവിൽപന; സി.പി.എം ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിലായി
Kerala
• a day ago
UAE Ramadan 2025 | റമദാനില്‍ പ്രവാസികള്‍ അവധിയെടുത്ത് നാട്ടില്‍ പോകാത്തതിനു കാരണങ്ങളിതാണ്
latest
• a day ago
വെറും 11 രൂപയ്ക്ക് കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേക്ക് പറന്നാലോ; ഈ കിടിലൻ ഓഫർ നഷ്ടപ്പെടുത്തരുത്
Kerala
• a day ago
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: "സാമ്പത്തിക പ്രശ്നങ്ങളില്ല", പൊലിസ് സത്യം കണ്ടെത്തട്ടെ; അഫാന്റെ പിതാവ്
Kerala
• a day ago
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ആ ടീം ഓസ്‌ട്രേലിയയെ ഒരു റൺസിന് തോൽപ്പിക്കും: മൈക്കൽ ക്ലർക്ക്
Cricket
• a day ago
മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം
Kerala
• 2 days ago
UAE Ramadan 2025 | ഈ സമയത്ത് വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?
uae
• 2 days ago
ഇംഗ്ലണ്ട്, സ്‌പെയ്ൻ, ഇറ്റലി...ഇപ്പോൾ സഊദിയും; വീണ്ടും ചരിത്രമെഴുതി റൊണാൾഡോ
Football
• 2 days ago
കൃത്രിമ നിറങ്ങള്‍ ഉപയോഗിച്ചു; മറഗട്ടി ചിക്കന്‍ സ്‌റ്റോക്ക് ക്യൂബിന് വിലക്കേര്‍പ്പെടുത്തി സഊദി
Saudi-arabia
• 2 days ago
റമദാന്‍ മാസത്തിലെ 'സിംഗിള്‍ വിന്‍ഡോ' സേവനങ്ങള്‍ക്കുള്ള പ്രവൃത്തി സമയം പ്രഖ്യാപിച്ച് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം
qatar
• 2 days ago
നഴ്സിങ് കോളജ് റാഗിങ്; പ്രതികളുടെ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെഷന്‍സ് കോടതി തള്ളി
Kerala
• 2 days ago
70 ഇ-ഗേറ്റുകള്‍ തുറന്ന് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം, പ്രതിദിനം 1,75,000 പേര്‍ക്ക് പ്രയോജനകരമാകും
Saudi-arabia
• 2 days ago
രഞ്ജിയിൽ കേരളത്തിനെതിരെ സെഞ്ച്വറിയുമായി മലയാളി താരം; കിരീട സ്വപ്നങ്ങൾ അവസാനിക്കുന്നു
Cricket
• 2 days ago
മര്‍ദ്ദനത്തില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ന്നു, തലച്ചോറില്‍ ക്ഷതം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
Kerala
• 2 days ago
വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി; കേരളത്തില്‍ കൂടിയത് 6 രൂപ
National
• 2 days ago
റമദാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ ശക്തം; 380 ഉദ്യോഗസ്ഥരെ നിയമിച്ച് ഷാർജ
uae
• 2 days ago
'എന്തേലും ഉണ്ടേല്‍ പൊരുത്തപ്പെട്ടുതരണം', അക്രമത്തിന് ശേഷം ഷഹബാസിന്റെ ഫോണിലേക്ക് മര്‍ദ്ദിച്ച വിദ്യാര്‍ഥിയുടെ ശബ്ദസന്ദേശം
Kerala
• 2 days ago
20 മണിക്കൂര്‍ വരെ നോമ്പ് നീണ്ടുനില്‍ക്കുന്ന രാജ്യങ്ങളും ഉണ്ട്; അറിയാം ഓരോ രാജ്യത്തെയും നോമ്പ് സമയം
uae
• 2 days ago
യു.പ്രതിഭ എം.എല്‍.എയുടെ മകനെതിരായ കഞ്ചാവ് കേസ്: ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്
Kerala
• 2 days ago
ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യം; 33 പാർക്കുകൾ കൂടി തുറന്ന് അബൂദബി
uae
• 2 days ago
ഷാർജയിലേക്ക് ട്രിപ്പ് പോകുന്നവരാണോ; നിങ്ങളുടെ യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കാൻ ഇതാ മികച്ച 10 ഇടങ്ങൾ
uae
• 2 days ago