HOME
DETAILS
MAL
ഐ.എ.എസ് അസോസിയേഷന്‍ ഭാരവാഹികള്‍ നാളെ മുഖ്യമന്ത്രിയെ കാണും
backup
January 08 2017 | 06:01 AM
തിരുവനന്തപുരം:വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നടപടികളിലെ പ്രതിഷേധം അറിയിക്കാൻ ഐ.എ.എസ് അസോസിയേഷന്‍ ഭാരവാഹികള്‍ നാളെ മുഖ്യമന്ത്രിയെ കാണും. കൂടിക്കാഴ്ച്ചയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് സമയം നല്‍കി. രാവിലെ ഒമ്പതുമണിക്കാണ് കൂടിക്കാഴ്ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."