ഹജ്ജ് ട്രെയിനര്‍മാരെ നിയോഗിച്ചു
കണ്ണൂര്‍: ജില്ലയിലെ ഈവര്‍ഷത്തെ ഹജ്ജ് ട്രെയിനര്‍മാരെ നിയോഗിച്ചു. ഹജ്ജിന് അപേക്ഷിക്കുന്നവര്‍ അതാതു മണ്ഡലങ്ങളിലെ ട്രെയിനര്‍മാരെ ബന്ധപ്പെടണമെന്നു ജില്ലാ ട്രെയിനര്‍ സി.കെ സുബൈര്‍ ഹാജി (ഫോണ്‍: 9447282674) അറിയിച്ചു. ട്രെയിനര്‍മാര്‍, മണ്ഡലം, ഫോണ്‍ എന്നീ ക്രമത്തില്‍. കെ.പി അബ്ദുല്ല (പയ്യന്നൂര്‍): 9447953183, എ.വി അസ്‌ലം (കല്യാശ്ശേരി), 9746618617, എന്‍.എ സിദ്ദീഖ്, സി മുഹമ്മദ് കുഞ്ഞി (തളിപ്പറമ്പ്): 9895275769, 9847927051, മന്‍സൂര്‍ (ഇരിക്കൂര്‍): 9446378834, സി.പി മായന്‍, ഹംസക്കുട്ടി (അഴീക്കോട്): 8547596182, 9495617162, മുഷ്താഖ് ദാരിമി, എം.കെ റഈസ്, റിയാസ് കക്കാട് (കണ്ണൂര്‍): 9747342853, 9895072723, 9497513882, സി.ച്ച് ഷുഹൈബ് (പേരാവൂര്‍): 9495536571, നഈം (മട്ടന്നൂര്‍): 9947220304, ടി.കെ റഷീദ്, സി.കെ അര്‍ബാസ്, കെ.പി റഫീഖ് (കൂത്തുപറമ്പ്): 9747144100, 9645351919, 9447394361, നസീര്‍ (ധര്‍മടം): 8547499748, കെ.കെ ബഷീര്‍, കെ.പി ഷാനവാസ് (തലശ്ശേരി): 9495334313, 9446737638.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."