HOME
DETAILS
MAL
കോടതികളിലെ മാധ്യമവിലക്ക്: കേസ് പരിഗണിക്കുന്നത് ഒരു മാസത്തേക്ക് മാറ്റി
backup
January 09 2017 | 08:01 AM
ന്യൂഡല്‍ഹി: കേരളത്തിലെ മാധ്യമ വിലക്ക് സംബന്ധിച്ച കേസ് പരിഗണിക്കുന്നത് കോടതി ഒരു മാസത്തേക്ക് മാറ്റി. പ്രശ്‌നപരിഹാരത്തിനായി ഹൈക്കോടതി ശ്രമിക്കുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിയത്.
ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കണമെന്നും മാധ്യമവിലക്ക് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയനാണ് കേസ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."