HOME
DETAILS

നീറ്റ്: തമിഴ്‌നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മോദിക്ക് ജയലളിതയുടെ കത്ത്

  
backup
May 25, 2016 | 6:28 PM

%e0%b4%a8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%92%e0%b4%b4%e0%b4%bf

ചെന്നൈ: മെഡിക്കല്‍ പ്രവേശനത്തിനുള്ള പൊതുപരീക്ഷയില്‍ (നീറ്റ്) നിന്നു തമിഴ്‌നാടിനെ സ്ഥിരമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു. തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനം സുതാര്യമായതിനാല്‍ നീറ്റ് പരീക്ഷ ഒരിക്കലും ബാധകമാക്കരുതെന്നും, നീറ്റ് വിദ്യാര്‍ഥികളോടു കാണിക്കുന്ന നീതി നിഷേധമായിരിക്കുമെന്നും കത്തില്‍ പറയുന്നു.
പരീക്ഷ നടപ്പാക്കുന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കു വലിയ തിരിച്ചടിയാകും. നിലവില്‍ തമിഴ്‌നാട്ടില്‍ പ്രവേശന പരീക്ഷ നിര്‍ത്തലാക്കിയത് സംസ്ഥാനത്തെ പാവപ്പെട്ട കുട്ടികള്‍ക്കും മെഡിക്കല്‍ മേഖലയിലേക്ക് വരാനുള്ള അവസരം ഒരുക്കുന്നു. പാവപ്പെട്ട വിദ്യാര്‍ഥികളും സാമ്പത്തികമായി മുന്‍പില്‍ നില്‍ക്കുന്ന വിദ്യാര്‍ഥികളും തമ്മിലുള്ള അന്തരം ഇല്ലാക്കാനും ഈ നടപടി സഹായിക്കുന്നുണ്ട്. സംസ്ഥാനത്തെ സുതാര്യമായ മെഡിക്കല്‍ പ്രവേശനത്തിനു വേണ്ടി 2005 മുതല്‍ വിവിധ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണെന്നും കത്തില്‍ പറയുന്നു. ജയയുടെ ആവശ്യത്തോടു കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏകദിന പരമ്പര കൈവിട്ട് ഇന്ത്യ; ഓസ്‌ട്രേലിയയുടെ വിജയം രണ്ട് വിക്കറ്റിന്

Cricket
  •  a day ago
No Image

ദീപാവലി ആഘോഷം; 'കാര്‍ബൈഡ് ഗണ്‍' പടക്കം പൊട്ടിത്തെറിച്ച് 14 കുട്ടികളുടെ കാഴ്ച്ച നഷ്ടപ്പെട്ടു

National
  •  a day ago
No Image

നാക്ക് എടുത്താൽ കള്ളത്തരം പറയുന്നവൻ, വിമർശിച്ചത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെയാകും; സുരേഷ്‌ഗോപിക്കെതിരെ തിരിച്ചടിച്ച് വി. ശിവൻകുട്ടി

Kerala
  •  a day ago
No Image

ലോഡ്ജിലെത്തിച്ചത് ഭാര്യയെന്ന വ്യാജേന; കോഴിക്കോട് സ്വദേശിനിയെ ആറ്റിങ്ങലിലെ ലോഡ്ജില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍, പൊലിസിന് തുണയായത് സി.സിടിവി ദൃശ്യങ്ങള്‍

Kerala
  •  a day ago
No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a day ago
No Image

'അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല, സസ്‌പെന്‍ഡ് ചെയ്തിരുന്നു, പിരിച്ചുവിട്ടിട്ടില്ല; ആരോപണം തള്ളി അഭിലാഷ് ഡേവിഡ്

Kerala
  •  a day ago
No Image

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ബിഹാറില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മുകേഷ് സാഹ്നി

National
  •  a day ago
No Image

രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു

Kerala
  •  a day ago
No Image

ഏഷ്യൻ വൻകരയും കീഴടക്കി കുതിപ്പ്; ചരിത്രത്തിന്റെ നെറുകയിൽ ഹിറ്റ്മാൻ

Cricket
  •  a day ago