HOME
DETAILS

സ്‌നേഹ സംഗമം മെഡക്‌സില്‍

  
backup
January 14 2017 | 01:01 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9-%e0%b4%b8%e0%b4%82%e0%b4%97%e0%b4%ae%e0%b4%82-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 


തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വനിതാ വിഭാഗത്തിന്റെ സ്‌നേഹ സംഗമം 15ാം തീയതി രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ മെഡക്‌സിന്റെ പ്രധാന വേദിയില്‍ നടക്കും. പ്രഭാഷണങ്ങള്‍, വനിതകള്‍ക്കും കുട്ടികള്‍ക്കുമായുള്ള സൗജന്യ വൈദ്യ പരിശോധന, ഡോക്ടര്‍മാരുടെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിനോദ പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്. തൂക്കംഉയരം പരിശോധന, രക്ത പരിശോധന, ബോഡി മാസ് ഇന്‍ഡക്‌സ്, എല്ലുകളുടേയും ധാതുലവണങ്ങളുടെ അളവ് (ബോണ്‍ മിനറല്‍ ഡെന്‍സിറ്റി) എന്നിവയിലാണ് സൗജന്യ വൈദ്യ പരിശോധന നടത്തുന്നത്. രക്ഷകര്‍ത്താക്കളുടേയും കുട്ടികളുടേയും വൈകാരിക സംഘര്‍ഷങ്ങളെപ്പറ്റി സിഡ്‌നി ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് സൈക്യാര്‍ട്ടിയിലെ പ്രൊഫസര്‍ ഡോ. വല്‍സമ്മ ഈപ്പന്‍ സംസാരിക്കും. പ്ലാനിംഗ് ബോര്‍ഡ് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ കണ്‍സള്‍ട്ടന്റ് ഡോ. മൃദുല്‍ ഈപ്പന്‍ മുഖ്യാതിഥിയായിരിക്കും. തിരുവനന്തപുരം ഐ.എം.എ. വനിതാ വിഭാഗം പ്രസിഡന്റ് ഡോ. കെ.ഇ. എലിസബത്ത്, വൈസ് പ്രസിഡന്റ് ഡോ. ലക്ഷ്മി ശ്യാംസുന്ദര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ നിരത്തുകളിൽ ഇനി ഡ്രൈവറില്ലാ ടാക്സികളുടെ കാലം; കൂടുതൽ ടാക്‌സികൾ അവതരിപ്പിക്കാനൊരുങ്ങി ആർടിഎ

uae
  •  a month ago
No Image

പൊന്ന് പൊള്ളുന്നു; വില ഇന്നും കൂടി, പുതിയ റെക്കോര്‍ഡ്

Business
  •  a month ago
No Image

അണ്ടർവാട്ടർ ട്രെയിൻ വഴി മുംബൈയിൽ നിന്ന് രണ്ട് മണിക്കൂറിനുള്ളിൽ ദുബായിലെത്താൻ കഴിയും, പദ്ധതിയുമായി യു.എ.ഇ

International
  •  a month ago
No Image

വഖഫ് നിയമ ഭേദഗതിബില്‍ ഇന്ന് രാജ്യസഭയില്‍

National
  •  a month ago
No Image

പുരോഹിതര്‍ ഉള്‍പെടെയുള്ള ക്രൈസ്തവ തീര്‍ഥാടന സംഘത്തെ പൊലിസിന് മുന്നിലിട്ട് തല്ലിച്ചതച്ച് തീവ്ര ഹിന്ദുത്വ സംഘം

National
  •  a month ago
No Image

യുഎഇ: ഡാഷ്‌കാം ദൃശ്യങ്ങൾ ട്രാഫിക് പിഴയ്‌ക്കെതിരായ വാദത്തിൽ സഹായിക്കുമോ? കൂടുതലറിയാം

uae
  •  a month ago
No Image

ബ്രിട്ടണ്‍, ഓസ്‌ട്രേലിയ വിസാ ഫീസ് കൂട്ടി, വര്‍ധിപ്പിച്ചത് 13% വരെ; വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസും കൂടി; നിരക്കുകള്‍ അറിഞ്ഞിരിക്കാം | UK, Australia Visa fees

latest
  •  a month ago
No Image

'ഗാന്ധിജി ചെയ്തത് പോലെ....' വഖഫ്ബില്‍ കീറിക്കളഞ്ഞ് ഉവൈസി; കേന്ദ്രത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടി എ.ഐ.എം.ഐ.എം നേതാവിന്റെ പ്രസംഗം 

National
  •  a month ago
No Image

സഊദിയിലെ അൽ ഉല വാഹനാപകടം കവർന്നെടുത്തത് വിവാഹം സ്വപ്നം കണ്ടിരുന്ന രണ്ട് മലയാളി നഴ്സുമാരെ

Saudi-arabia
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്; കാറ്റിനും, ഇടിമിന്നലിനും സാധ്യത

Kerala
  •  a month ago