HOME
DETAILS
MAL
നികുതി സാക്ഷരത പരിപാടി
backup
January 15 2017 | 19:01 PM
തുറവൂര്‍: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് സഹകരണ മേഖലയിലെ പ്രതിസന്ധികളെക്കുറിച്ചും നികുതികളെക്കുറിച്ചുംഅംഗങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് പരീശീലനം കുത്തിയതോട് 105 1 - നമ്പര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 20 ന് വൈകിട്ട് 3 ന് എരമല്ലൂര്‍ സെന്റ് ജൂഡ് ഹാളില്‍ നടക്കും.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി.ജി.രജിത് കുമാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുമെന്നു് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് സി.ബി.ചന്ദ്രബാബു, സെക്രട്ടറി ബി.എന്‍.ശ്യാം എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."