HOME
DETAILS

ഇരമത്തൂര്‍ മഖാം ഉറൂസ് മുബാറക് ആരംഭിച്ചു

  
backup
January 15 2017 | 19:01 PM

%e0%b4%87%e0%b4%b0%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%96%e0%b4%be%e0%b4%82-%e0%b4%89%e0%b4%b1%e0%b5%82%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%81



മാന്നാര്‍:  മാന്നാറിലെ അതിപുരാതനമായ ഇരമത്തൂര്‍ മുഹയുദ്ദീന്‍ ജുമാഅത്ത് മസ്ജിദില്‍ അന്ത്യ വിശ്രമം കൊള്ളുന്ന അസ്സയ്യിദ് അബ്ദുള്ളാഹില്‍ ഹള്‌റമി തങ്ങളുപ്പാപ്പയുടെ ഉറൂസ് മുബാറക് ആരംഭിച്ചു.
ഇന്ന് രാവിലെ 7.30 ന് മദ്‌റസ ഫെസ്റ്റ്. വൈകിട്ട് 4.30 ന് ഉദ്ഘാടന സമ്മേളനം ഹാഫിള് മുഹമ്മദ് ശബീര്‍ മഹ്‌ളരി അല്‍ ഹുദവി നിര്‍വ്വഹിക്കും. എന്‍.പി. അബ്ദുല്‍ അസീസ് അദ്ധ്യക്ഷത വഹിക്കും. അഡ്വ. എ.പൂക്കുഞ്ഞ് മുഖ്യ പ്രഭാഷനം നടത്തും. 8.30 മുതല്‍ മതപ്രഭാഷണം.6, 17, 18 തീയതികളില്‍ ബദര്‍ ചരിത്രം. 19 ദിക്ക്‌റ് ദുആ സമ്മേളനം. 4.30 ന് ദിക്ക്‌റ് ജാഥ. 7 ന് നസീഫത്ത് പ്രഭാഷണം. 8 ന് ദിക്ക്‌റ് ഹല്‍ഖയും ദുആ സദസ്സും. അസ്സയ്യിദ് പൂക്കോയ തങ്ങള്‍ ബാഖവി അല്‍ ഹൈദ്രുസിയുടെ നേത്യത്വത്തില്‍ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കി യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

uae
  •  a month ago
No Image

വീടിനു സമീപത്ത് കളിക്കുന്നതിനിടെ കനാലില്‍ വീണു; രണ്ടര വയസുകാരന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

പി പി ദിവ്യയെ പുള്ളിക്കുന്ന് വനിതാ ജയിലിലെത്തിച്ചു, ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീന്‍റെ കുടുംബം

Kerala
  •  a month ago
No Image

കുവൈത്തില്‍ രണ്ട് പുതിയ മന്ത്രിമാര്‍ അധികാരമേറ്റു

Kuwait
  •  a month ago
No Image

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ശക്തമായ നടപടി തുടരുമെന്ന് ചാവക്കാട് പൊലിസ്

Kerala
  •  a month ago
No Image

ചെങ്കടലിലെ ആഡംബര റിസോര്‍ട്ട്; ഷെബാര നവംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും

Saudi-arabia
  •  a month ago
No Image

പ്രതിമാസം മൂന്നുലക്ഷം വാടക, പക്ഷേ അപാർട്മെന്റ് നിറയെ എലികൾ, സഹികെട്ട് താമസക്കാർ

International
  •  a month ago
No Image

പുതിയ പേ പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ച് ഷാര്‍ജ

uae
  •  a month ago
No Image

പി.പി ദിവ്യ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Kerala
  •  a month ago
No Image

ഹിസ്ബുല്ലക്ക് പുതിയ തലവൻ; നസ്‌റല്ലയുടെ പിന്‍ഗാമി നയിം ഖാസിം

International
  •  a month ago